കോഴിക്കോട് : www.truevisionnews.com കോട മഞ്ഞും കുളിരും മതി വരുവോളം ആസ്വദിച്ച് കൊണ്ട് ഒരു കിടിലൻ ന്യൂ ഇയർ ആഘോഷ യാത്രയ്ക്ക് അവസരമൊരുക്കുന്നു കെ.എസ് ആർ.ടി.സി കോഴിക്കോട് .

29 ന് രാത്രി പുറപ്പെട്ട് ജനുവരി 1 ന് രാവിലെ തിരിച്ചെത്തും. രാത്രി 8 മണിയ്ക്ക് യാത്ര പുറപ്പെട്ട് രാവിലെ 6.30 ന് കുമിളിയിൽ എത്തു ന്നു അവിടെ ഫാമിലി റൂം അവിടെ നിന്ന് ഫ്രഷ് ആയതിനു ശേഷം പ്രഭാത ഭക്ഷണം 3 തരം മതി വരോളം കഴിച്ച് ജീപ്പ് ട്രക്കിംഗ് തേനി മുന്തിരിതോട്ടം ഉൾപെടെ 4 സ്ഥല ങ്ങൾ പിന്നിട് ഉച്ച ഭക്ഷണം.
അതിനു ശേഷം രാമക്കൽമേട് രാത്രി 7.30 ന് തിരിച്ചു വന്ന് രാത്രി ഭക്ഷണം കഴിച്ച് കുമിളി ഹോട്ടലിൽ (ഫാമിലി റൂ.) താമസം.
രാവിലെ പ്രഭാത ഭക്ഷണം കഴിച്ച് 8 മണിയ്ക്ക് വാഗമൺയാത്ര 10.30 ന് വാഗമൺ 11 മണി ഗ്ലാസ് ബ്രിഡ്ജ് പൈൻ ഫോറസ്റ്റ് ഉച്ച ഭക്ഷണം ചോർ / ബിരിയാണി അതിനുശേഷം ജിപ്പ് ട്രക്കിംഗ് 5 സ്ഥലം വൈകിട്ട് ഒരു ക്യാ പ്ഫയർ നടത്തി 8 മണിയ്ക്ക് തിരിച്ചു വരുന്നു.
പിറ്റെ ദിവസം 5.30 ന് നാട്ടിൽ തിരിച്ചെത്തും തിരിച്ചു വരുമ്പോൾ രാത്രി ഭക്ഷണം ഒഴികെ ബാക്കി എല്ലാം ഉൾപെടുന്ന പാക്കേജിന് Rs.4430. വിവരങ്ങൾക്ക് വിളിക്കാം 98 46850 28 9544477954
#great #NewYear #trip #enjoying #coolness #snow#Koda #fullest
