പേരാമ്പ്ര: (truevisionnews.com) 62-ാം കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങളുടെ അവസാന ദിനമായ ഇന്ന് വേദികളിൽ നടക്കുന്ന മത്സരങ്ങൾ ഏതൊക്കെയാണെന്ന് വിശദമായി അറിയാം.
വേദി 1 (സബർമതി): പൂരക്കളി (എച്ച്.എസ്.), പൂരക്കളി (എച്ച്.എസ്.എസ്.) സമാപന സമ്മേളനം.
വേദി 2 (ഫീനിക്‌സ്): ചവിട്ടുനാടകം (എച്ച്.എസ്.), ചവിട്ടുനാടകം (എച്ച്.എസ്.എസ്.).
വേദി 3 (ധരാസന): നാടൻപാട്ട് (എച്ച്.എസ്.എസ്.), നാടൻപാട്ട് (എച്ച്.എസ്.).
വേദി 4 (സേവാഗ്രാം): ട്രിപ്പിൾ ജാസ് (എച്ച്.എസ്.എസ്.), വൃന്ദവാദ്യം (എച്ച്.എസ്.), വൃന്ദവാദ്യം (എച്ച്.എസ്.എസ്.).
വേദി 5 (ടോൾസ്റ്റോയി ഫാം): സംസ്കൃതോത്സവം പാഠകം (എച്ച്.എസ്.ആൺ), പാഠകം (എച്ച്.എസ്. പെൺ).
വേദി 6 (വൈക്കം): ദേശഭക്തിഗാനം (എച്ച്.എസ്.എസ്.), ദേശഭക്തിഗാനം (എച്ച്.എസ്.), ദേശഭക്തിഗാനം (യു.പി.).
വേദി 7 (ഗുരുവായൂർ): മദ്ദളം (എച്ച്.എസ്.) പഞ്ചവാദ്യം (എച്ച്.എസ്.), ചെണ്ട/ തായമ്പക (എച്ച്.എസ്.), ചെണ്ടമേളം (എച്ച്.എസ്.).
വേദി 8 (ബോംബെ): മിമിക്രി (എച്ച്.എസ്. പെൺകുട്ടികൾ ), മിമിക്രി (എച്ച്.എസ്. ആൺകുട്ടികൾ ), മിമിക്രി (എച്ച്.എസ്.എസ്. ആൺകുട്ടികൾ ), മിമിക്രി (എച്ച്.എസ്.എസ്. പെൺകുട്ടികൾ ).
വേദി 9 (നവഖാലി): ശാസ്ത്രീയസംഗീതം (എച്ച്.എസ്. ആൺകുട്ടികൾ ), ശാസ്ത്രീയസംഗീതം (എച്ച്.എസ്. പെൺകുട്ടികൾ ).
വേദി 10 (രാജ്ഘട്ട്): തബല (എച്ച്.എസ്.), തബല (എച്ച്.എസ്.എസ്, മൃദംഗം (എച്ച്.എസ്.) മൃദംഗം (എച്ച്.എസ്.എസ്.)
വേദി 11 (പയ്യന്നൂർ): പദ്യംചൊല്ലൽ ഇംഗ്ലീഷ് (യു.പി.), പദ്യംചൊല്ലൽ ഇംഗ്ലീഷ് (എച്ച്.എസ്.എസ്.), പദ്യംചൊല്ലൽ ഇംഗ്ലീഷ് (എച്ച്.എസ്.)
വേദി 12 (പാക്കനാർപുരം): കഥകളിസംഗീതം (എച്ച്.എസ്. പെൺകുട്ടികൾ ) കഥകളിസംഗീതം (എച്ച്.എസ്. ആൺകുട്ടികൾ ), കഥകളിസംഗീതം (എച്ച്.എസ്.എസ്. പെൺകുട്ടികൾ ), കഥകളി സംഗീതം (എച്ച്.എസ്.എസ്. ആൺകുട്ടികൾ ).
വേദി 13 (വടകര): സ്കിറ്റ് ഇംഗ്ലീഷ് (യു.പി.), മൂകാഭിനയം (എച്ച്.എസ്.എസ്.).
വേദി 14 (അഹമ്മദാബാദ്): പരിചമുട്ട് (എച്ച്.എസ്.എസ്.), പരിചമുട്ട് (എച്ച്.എസ്.),
വേദി 15 (ചമ്പാരൻ): പദ്യം അറബിക് (യു.പി.), പദ്യം അറബിക് (എച്ച്.എസ്. ആൺകുട്ടികൾ ), പദ്യം അറബിക് (എച്ച്.എസ്. പെൺകുട്ടികൾ ).
വേദി 16 (പീറ്റർമാരിസ് ബർഗ്): കഥാപ്രസംഗം അറബിക് (എച്ച്.എസ്.), പ്രസംഗം അറബിക് (എച്ച്.എസ്.എസ്.).
വേദി 17 (അമൃതസർ): അഷ്ടപദി (എച്ച്.എസ്. ആൺകുട്ടികൾ ), അഷ്ടപദി (എച്ച്.എസ്. പെൺകുട്ടികൾ ).
വേദി 18 (ബൽഗാം): പ്രഭാഷണം (യു.പി.), പ്രഭാഷണം (എച്ച്.എസ്.), ചമ്പുപ്രഭാഷണം (എച്ച്.എസ്.), പ്രസംഗം (എച്ച്.എസ്.എസ്.).
#Kozhikode #Revenue #District #ArtsFestival #Competitions #held #venues #today #finalday