#KozhikodeRevenueDistrictKalolsavam2023 | യു പി വിഭാഗം മോഹിനിയാട്ടത്തിൽ മൂന്നാം സ്ഥാനവുമായി ശ്രുതിലക്ഷ്മി മനോജ്‌

#KozhikodeRevenueDistrictKalolsavam2023 | യു പി വിഭാഗം മോഹിനിയാട്ടത്തിൽ മൂന്നാം സ്ഥാനവുമായി ശ്രുതിലക്ഷ്മി മനോജ്‌
Dec 7, 2023 11:48 PM | By Vyshnavy Rajan

പേരാമ്പ്ര : (www.truevisionnews.com) കോഴിക്കോട് ജില്ല കലോത്സവത്തിൽ യു പി വിഭാഗം മോഹിനിയാട്ടത്തിൽ മൂന്നാം സ്ഥാനവുമാനി ശ്രുതിലക്ഷ്മി മനോജ്.

നരിക്കുന്ന് യു പി സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ശ്രുതിലക്ഷ്മി. ജേഷ്ഠൻ അമൽ മനോജിന്റെ പാത പിന്തുടരുകയാണ് അനിയത്തി ശ്രുതിലക്ഷ്മിയും.

കലോത്സവ വേദികളിൽ നിന്ന് ലഭിച്ച മികച്ച പ്രകടനങ്ങളും ആത്മവിശ്വാസവും ജി 20 ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അമലിനെ സഹായിച്ചു.

എടച്ചേരി നരിക്കുനി തെരുവിലെ കായാമ്പ്ര ശ്രുതിലയം വീട്ടിൽ മനോജിന്റെയും ലീനയുടെയും മകളാണ് ശ്രുതിലക്ഷ്മി.

#KozhikodeRevenueDistrictKalolsavam2023 #ShrutilakshmiManoj #won #thirdposition #UPcategory #Mohiniyattam

Next TV

Related Stories
Top Stories