#kozhikoderevenuedistrictkalolsavam| ഞങ്ങളുടെ ബാല്യം തിരിച്ചുവേണം കലോത്സവ നാടക വേദിയിൽ കുട്ടികൾ ഉറക്കെ പറഞ്ഞു

#kozhikoderevenuedistrictkalolsavam| ഞങ്ങളുടെ ബാല്യം തിരിച്ചുവേണം കലോത്സവ നാടക വേദിയിൽ കുട്ടികൾ ഉറക്കെ പറഞ്ഞു
Dec 7, 2023 11:28 PM | By Kavya N

പേരാമ്പ്ര : ഇമ്മിണി വല്യ കാര്യങ്ങളാ ഇവർ പറയുന്നത്. കുട്ടികളുടെ നാടക വേദി അക്ഷരാർത്ഥത്തിൽ മുതിർന്നവർക്ക് ഉണർത്ത് പാട്ടായി . നിങ്ങളുടെ സ്വപ്നങ്ങൾക്കൊപ്പം വാർത്തെടുക്കുമ്പോൾ ഞങ്ങളുടെ ബാല്യം നഷ്ടമാകുന്നു.

കളിയും ചിരിയും നിറഞ്ഞ ബാല്യം ഞങ്ങൾക്കും തിരിച്ചുവേണം. ജില്ലാ സ്കൂൾ കലോത്സവ നാടക വേദിയിൽ കുട്ടികൾ ഉറക്കെ പറഞ്ഞു.

ദാറുന്നുജും കോളേജ് ഗ്രൗണ്ടിലെ വേദിയിൽ ഇന്ന് യുപി വിഭാഗം നാടകമായിരുന്നു. രാവിലെ തിരശ്ശീല ഉയർന്ന വേദി രാത്രി വൈകിയും സജീവമായി. നിറഞ്ഞ സദസ്സും .

#We #want #childhood #back #children #said #loudly#Kalotsavadrama #stage

Next TV

Related Stories
Top Stories