#kozhikoderevenuedistrictkalolsavam | ഹൈ സ്കൂൾ വിഭാഗം കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടി അനൈന പ്രദീപ്

#kozhikoderevenuedistrictkalolsavam | ഹൈ സ്കൂൾ വിഭാഗം കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടി അനൈന പ്രദീപ്
Dec 7, 2023 10:52 PM | By Kavya N

പേരാമ്പ്ര: (truevisionnews.com) ജില്ല സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അനൈന പ്രദീപ്. വീറോടെ പോരാടിയ കുച്ചിപ്പുടി മത്സരത്തിൽ അപ്പീൽ കൊടുത്ത് രണ്ടാമത്തെ അവസരത്തിലാണ് അനൈന വിജയത്തിലേക്കെത്തിയത്.

ബാലുശ്ശേരി സ്വദേശിയായ പ്രദീപ്, ബിന്ദു ദമ്പതികളുടെ മകളാണ് അനൈന. സരസ്വതി വിദ്യാമന്ദിറിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്. സജേഷ് താമരശ്ശേരിയുടെ പരിശീലനത്തിലാണ് അനൈന മത്സരത്തിനെത്തിയത്.

#AnainaPradeep #bagged #first #position #highschool #category #Kuchipudi

Next TV

Related Stories
Top Stories