#kozhikoderevenuedistrictkalolsavam| കലോത്സവ വേദിയെ ഇളക്കി മറിച്ച് സെന്റ് ജോസഫ് ആഗ്ലോയുടെ സംഘനൃത്തം

#kozhikoderevenuedistrictkalolsavam| കലോത്സവ വേദിയെ ഇളക്കി മറിച്ച് സെന്റ് ജോസഫ് ആഗ്ലോയുടെ സംഘനൃത്തം
Dec 7, 2023 10:28 PM | By Kavya N

പേരാമ്പ്ര: (truevisionnews.com) ജില്ല സ്കൂൾ കലോത്സവത്തിൽ യു പി വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം കരസ്ഥ മാക്കി സെന്റ് ജോസഫ് ആഗ്ലോ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കോഴിക്കോട്.

വര്‍ഷങ്ങള്‍ നീണ്ട പ്രവൃത്തിപരിചയമുള്ള സാബു ജോർജ് കോഴിക്കോടിന്റെ കീഴില്‍ മാസങ്ങളോളം പരിശീലനം സിദ്ധിച്ച ശേഷമാണ് ടീം അംഗത്തിനിറങ്ങിയത്.

ഗൗരി, വമിക, സൊണാലി, അനോകി, അന്ന, ദേവാഘ്ന, ശ്രീഹര എന്നിവരടങ്ങുന്ന ടീമാണ് മത്സരത്തിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷം നേടിയ ചാമ്പ്യാൻ പട്ടം ഇക്കൊല്ലവും നില നിർത്താൻ ഇവർക്കായി.

#StJosephAglow'sgroup #dance #rocked #festival #stage

Next TV

Related Stories
Top Stories