#kozhikoderevenuedistrictkalolsavam| സിറ്റി തന്നെ മുന്നിൽ പൊരുതി പിറകെ കൊയിലാണ്ടിയും

#kozhikoderevenuedistrictkalolsavam| സിറ്റി തന്നെ മുന്നിൽ പൊരുതി പിറകെ കൊയിലാണ്ടിയും
Dec 7, 2023 09:19 PM | By Kavya N

പേരാമ്പ്ര: (truevisionnews.com) ജില്ലയിലെ കൗമാര മഹോത്സവത്തിന് കൊടിയിറങ്ങാൻ ഒരു പകൽ ശേഷിക്കേ നഗര മുന്നേറ്റം തുടരുന്നു. മുന്നിൽ സിറ്റി ഉപജില്ല തന്നെ രാത്രി ഒൻപത് മണിയോടെ 708 പോയിന്റ് നേടി സിറ്റി ആധിപത്യം തുടരുകയാണ്.

തൊട്ടു പിറകെ പൊരുതാൻ ഉറച്ച് കൊയിലാണ്ടി സബ് ജില്ല 660 പോയിന്റുമായി തൊട്ടുപിറകിൽ ഉണ്ട്. 627 പോയിന്റ് നേടിയ ചേവായൂർ ആണ് മൂന്നാമത് പിറകിൽ .വെള്ളിയാഴ്ച വൈകുന്നേരത്തോടെ അഞ്ചുനാൾ നീണ്ടു നിന്ന വസന്തം വിട വാങ്ങും

#City #fight #front #attack #back #koyilandi

Next TV

Related Stories
Top Stories