#arrest | കാറിടിച്ച് സ്ത്രീക്ക് പരുക്ക്: വാഹനം നിർത്താതെ കടന്നുകളഞ്ഞ് യുവാവ്; ഒടുവിൽ അറസ്റ്റിൽ

#arrest | കാറിടിച്ച് സ്ത്രീക്ക് പരുക്ക്: വാഹനം നിർത്താതെ കടന്നുകളഞ്ഞ് യുവാവ്; ഒടുവിൽ അറസ്റ്റിൽ
Dec 1, 2023 11:33 PM | By VIPIN P V

കോഴിക്കോട്: (www.truevisionnews.com) സ്ത്രീയെ ഇടിച്ചിട്ടിട്ട് വാഹനം നിർത്താതെ കടന്നുകളഞ്ഞ യുവാവിനെ പൊലീസ് പിടികൂടി.

കൂമ്പാറ സ്വദേശി മുഹമ്മദ് ഇർഫാൻ (26) ആണു പിടിയിലായത്. കൂമ്പാറ സ്വദേശിയായ മുഹമ്മദ് റിയാസിന്റെ ഉടമസ്ഥതയിലുള്ള കാർ ആണ് അപകടത്തിൽപ്പെട്ടത്.

നവംബർ 25നു നാലുമണിക്കു ബാലുശ്ശേരി ഗോകുലം കൺവൻഷനു മുൻവശത്തുവച്ചായിരുന്നു അപകടം. കാറിടിച്ചു സ്ത്രീക്കു പരുക്കു പറ്റിയിരുന്നു. എന്നാൽ അപകടം നടന്നതറിഞ്ഞിട്ടും കാറുമായി യുവാവ് സ്ഥലംവിടുകയായിരുന്നു.

അസി. സബ് ഇൻസ്പക്ടർ മുഹമ്മദ് പുതുശ്ശേരി,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മുഹമ്മദ് ജംഷിദ്, അനൂപ്, ഷനോജ് എന്നിവര്‍ക്കായിരുന്നു അന്വേഷണ ചുമതല.

ബാലുശ്ശേരി അങ്ങാടി മുതൽ ഉള്ളിയേരി വരേയുള്ള ഇരുപതോളം സിസിടിവി ക്യാമറകളാണു യുവാവിനെ കണ്ടെത്താനായി പരിശോധിച്ചത്. തുടർന്നു അപകടം ഉണ്ടാക്കിയ കാർ കണ്ടെത്തുകയും ഇർഫാനെ പിടികൂടുകയുമായിരുന്നു.

#Woman #injured #car, #young #man #passes #vehicle #without #stopping; #Finally #arrested

Next TV

Related Stories
#ganja | കോഴിക്കോട് വന്‍ ലഹരിവേട്ട; 53 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി പിടിയിൽ

Sep 12, 2024 11:06 AM

#ganja | കോഴിക്കോട് വന്‍ ലഹരിവേട്ട; 53 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി പിടിയിൽ

രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് സംഘം വാഹനപരിശോധന നടത്തുകയും കഞ്ചാവ്...

Read More >>
#mvd | ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളുടെ സാഹസിക യാത്ര, കേസെടുത്ത് മോട്ടോർ വാഹനവകുപ്പ്

Sep 12, 2024 10:53 AM

#mvd | ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളുടെ സാഹസിക യാത്ര, കേസെടുത്ത് മോട്ടോർ വാഹനവകുപ്പ്

ആൺകുട്ടികളും പെൺകുട്ടികളും സാഹസിക യാത്ര നടത്തി....

Read More >>
#fire | ത​ക​രാ​ർ പ​രി​ഹ​രി​ച്ചു ന​ൽ​കി​യി​ല്ല; സ്കൂ​ട്ട​ർ ഷോ​റൂ​മി​ന് തീ​യി​ട്ട് യുവാവ്, ലക്ഷങ്ങളുടെ നഷ്ടം

Sep 12, 2024 10:47 AM

#fire | ത​ക​രാ​ർ പ​രി​ഹ​രി​ച്ചു ന​ൽ​കി​യി​ല്ല; സ്കൂ​ട്ട​ർ ഷോ​റൂ​മി​ന് തീ​യി​ട്ട് യുവാവ്, ലക്ഷങ്ങളുടെ നഷ്ടം

വാ​ഹ​ന​ത്തി​​ന്റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ചു ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഷോ​റൂ​മി​ലെ​ത്തി​യ​പ്പോ​ൾ ജീ​വ​ന​ക്കാ​രു​മാ​യി...

Read More >>
#accident | കോഴിക്കോട് തിരുവമ്പാടിയിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ച് അപകടം; 18 കുട്ടികൾക്ക് പരിക്ക്

Sep 12, 2024 10:41 AM

#accident | കോഴിക്കോട് തിരുവമ്പാടിയിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ച് അപകടം; 18 കുട്ടികൾക്ക് പരിക്ക്

തിരുവമ്പാടി സേക്രഡ് ഹാർട് യുപി സ്കൂളിലെ ബസാണ് അപകടത്തിൽ...

Read More >>
#MRAjithKumar | നിലപാട് കടുപ്പിച്ച് ഡിജിപി; അജിത് കുമാറില്‍നിന്ന് മൊഴിയെടുക്കും, വിജിലന്‍സ് അന്വേഷണത്തിനും ശുപാര്‍ശ

Sep 12, 2024 10:28 AM

#MRAjithKumar | നിലപാട് കടുപ്പിച്ച് ഡിജിപി; അജിത് കുമാറില്‍നിന്ന് മൊഴിയെടുക്കും, വിജിലന്‍സ് അന്വേഷണത്തിനും ശുപാര്‍ശ

അതേസമയം അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഡിജിപി ശിപാർശ ചെയ്തു. അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ വീടുനിർമാണം എന്നിവയിൽ അന്വേഷണം...

Read More >>
Top Stories