നീല നിറത്തിലുള്ള ഗൗണിൽ ഹോട്ട് ലുക്കായി ഐശ്വര്യ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരം പുതുതായി പങ്കു വെച്ച ചിത്രമാണ്.മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരം പുതുതായി പങ്കു വെച്ച ചിത്രമാണ്.ഗൗണിൽ നിറയെ വർക്കുകളും എംബ്രോയിഡറികളും നൽകിയിട്ടുണ്ട്.
വളരെ കട്ടി കുറഞ്ഞ സ്ട്രാപ്പാണ് വസ്ത്രത്തിന് നൽകിയത്. സിമ്പിൾ ലുക്കിൽ എത്തിയ താരം കൂടുതൽ ആക്‌സസറീസ് ഒന്നും ധരിച്ചിട്ടില്ല.
ഏതു വസ്ത്രം ധരിച്ചാലും മനോഹരിയാ ണെന്നെല്ലാം തുടങ്ങി നിരവധി കമന്റുകളാണ് ആരാധകർ പങ്കുവെച്ചത്.
#Aishwarya #looked #hot #blue #gown
