(truevisionnews.com) സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് മാളവിക മോഹനൻ. പട്ടം പോലെ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.മാളവിക സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഞൊടിയിട കൊണ്ടാണ് വൈറൽ ആകുന്നത്. അത്രത്തോളം ആരാധകരാണ് മാളവികയ്ക്ക് ഉള്ളത് .

അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ട്രെന്റിങ്ങിൽ തരംഗമായിരിക്കുന്നത്.ഗ്ലാമറസ് ലുക്കിലുള്ള മാളവിക മോഹനനെ ആണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക.വൈറ്റ് സാരിയാണ് വേഷം. അരപ്പട്ട മാത്രമാണ് ആഭരണമായി ധരിച്ചിരിക്കുന്നത്. വെള്ളത്തിൽ ഗ്ലാമറസായി നിൽക്കുന്ന താരത്തിന്റെ ഫോട്ടോ വന്നതോടെ ആരാധകരും അതേറ്റെടുത്തു.
ഇതിനോടകം രണ്ട് ലക്ഷത്തിൽ പരം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. അത്രയും അടുപ്പിച്ച് തന്നെ കമന്റുകളും വന്നിട്ടുണ്ട്
#malvika #mohanan #shines #saree #here #new #viral #pictures
