#rahulgandhi | രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; അസം മുഖ്യമന്ത്രിയ്ക്ക് നേരിട്ട് ഹാജരാകാൻ നോട്ടീസ്

#rahulgandhi | രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; അസം മുഖ്യമന്ത്രിയ്ക്ക് നേരിട്ട് ഹാജരാകാൻ നോട്ടീസ്
Sep 18, 2023 08:51 PM | By Vyshnavy Rajan

ന്യൂ​ഡൽഹി : (www.truevisionnews.com) രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ 21ന് നേരിട്ട് ഹാജരാകാൻ ഉത്തരാഖണ്ഡ് ഹൈകോടതി നോട്ടീസ്.

ഉദ്ധം സിങ് നഗർ ജില്ല സെഷൻസ് കോടതിയാണ് നോട്ടീസ് അയച്ചത്. 2022ൽ ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് ഹിമന്ത ബിശ്വ ശർമ മോശം പരാമർശം നടത്തിയത്.

ഉത്തരാഖണ്ഡ് സ്റ്റേറ്റ് കോൺ​ഗ്രസ് വക്താവ് ഗണേശ് ഉപാദ്ധ്യായയാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്.

‘‘ഉത്തരാഖണ്ഡിന്റെയും രാജ്യത്തിന്റെയും അഭിമാനമായിരുന്ന ജനറൽ ബിപിൻ റാവത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ പാകിസ്താനിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തി. രാഹുൽ ഗാന്ധി അതിന് തെളിവ് ചോദിച്ചു.

നിങ്ങൾ ഏത് പിതാവിന്റെ മകനാണെന്ന് ഞങ്ങൾ എപ്പോഴെങ്കിലും തെളിവ് അന്വേഷിച്ചിട്ടുണ്ടോ? സായുധ സേനക്ക് തെളിവ് ചോദിക്കാൻ നിങ്ങൾക്ക് എന്താണ് അവകാശം​?’’ എന്നായിരുന്നു ശർമയുടെ പരാമർശം.

#rahulgandhi #RahulGandhi's #defamationcase #Notice #Assam #ChiefMinister #appear #person

Next TV

Related Stories
#YogiAdityanath | സനാതന ധർമം മാത്രമാണ് മതം; ബാക്കിയെല്ലാം ആരാധനാ മാർഗങ്ങൾ -യോ​ഗി ആദിത്യനാഥ്

Oct 3, 2023 11:23 AM

#YogiAdityanath | സനാതന ധർമം മാത്രമാണ് മതം; ബാക്കിയെല്ലാം ആരാധനാ മാർഗങ്ങൾ -യോ​ഗി ആദിത്യനാഥ്

ക്ഷേത്രത്തിലെ ദിഗ്വിജയ് നാഥ് സ്മൃതി ഓഡിറ്റോറിയത്തിൽ ഭക്തരോട് സംസാരിച്ച ഗോരക്ഷപീഠാധീശ്വർ കൂടിയായ ആദിത്യനാഥ് ശ്രീമദ് ഭഗവതിന്റെ അന്തസത്ത...

Read More >>
#ISterrorist | ഐഎസ് ഭീകരർ കണ്ണൂർ , കാസർകോട് മേഖലയിലെത്തി; ബേസ് ക്യാമ്പുണ്ടാക്കാൻ ശ്രമം

Oct 3, 2023 10:37 AM

#ISterrorist | ഐഎസ് ഭീകരർ കണ്ണൂർ , കാസർകോട് മേഖലയിലെത്തി; ബേസ് ക്യാമ്പുണ്ടാക്കാൻ ശ്രമം

പശ്ചിമഘട്ട മേഖലകളിൽ ഒളിത്താവളമുണ്ടാക്കാനായിരുന്നു...

Read More >>
#Raid | മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്; ഫോണുകളും, ലാപ്ടോപ്പുകളും കസ്റ്റഡിയിലെടുത്തു

Oct 3, 2023 10:37 AM

#Raid | മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്; ഫോണുകളും, ലാപ്ടോപ്പുകളും കസ്റ്റഡിയിലെടുത്തു

മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് ; ഫോണുകളും, ലാപ്ടോപ്പുകളും...

Read More >>
#beaten | ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപകൻ മർദിച്ച സംഭവം അഞ്ചുവയസ്സുകാരൻ മരിച്ചു

Oct 3, 2023 09:25 AM

#beaten | ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപകൻ മർദിച്ച സംഭവം അഞ്ചുവയസ്സുകാരൻ മരിച്ചു

ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപകൻ മർദിച്ച സംഭവം അഞ്ചുവയസ്സുകാരൻ...

Read More >>
#manipur | കുട്ടികളുടെ കൊലപാതകത്തില്‍ അറസ്റ്റിലായവരെ 48 മണിക്കൂറിനകം വിട്ടയക്കണം; കുക്കി സംഘടനകള്‍

Oct 3, 2023 07:11 AM

#manipur | കുട്ടികളുടെ കൊലപാതകത്തില്‍ അറസ്റ്റിലായവരെ 48 മണിക്കൂറിനകം വിട്ടയക്കണം; കുക്കി സംഘടനകള്‍

മേയ്തി വിദ്യാര്‍ഥികളുടെ കൊലപാതകത്തില്‍ അറസ്റ്റിലായ അഞ്ചു പേരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് കുക്കി വിഭാഗം പ്രതിഷേധം...

Read More >>
Top Stories