#fashion | ഷർട്ടിന്റെ ഷോൾഡർ മുതൽ ചെസ്റ്റ് വരെയുള്ള ഭാഗം, പുതിയ പരീക്ഷണവുമായി ഉർഫി ജാവേദ്

#fashion | ഷർട്ടിന്റെ ഷോൾഡർ മുതൽ ചെസ്റ്റ് വരെയുള്ള ഭാഗം, പുതിയ പരീക്ഷണവുമായി  ഉർഫി ജാവേദ്
Sep 11, 2023 03:28 PM | By Priyaprakasan

ർട്ടുകൾ പൊതുവേ ധരിച്ചു കാണുന്നത് പുരുഷന്മാരാണ്.എന്നാൽ ഇന്നത്തെ കാലത്ത് സ്ത്രീകളും കൂടുതൽ സൗകര്യത്തോടെ ഉപയോഗിക്കുന്ന വസ്ത്രമായിട്ട് ഷർട്ട് മാറിക്കഴിഞ്ഞു.

അങ്ങനെ ഷർട്ട് ഉപയോഗിച്ചുകൊണ്ട് പുതിയൊരു വസ്ത്ര പരീക്ഷണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഉർഫി. പിങ്ക് നിറത്തിലുള്ള ആറു ഷർട്ടുകൾ ആണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്.

എന്നാൽ ഷർട്ട് പൂർണ്ണമായും ഇതിനായി ഉപയോഗിച്ചിട്ടില്ലെന്ന് താരം പങ്കുവച്ച വീഡിയോയിലൂടെ വ്യക്തമാകുന്നുണ്ട്. ഒരു ഷർട്ടിന്റെ ഷോൾഡർ മുതൽ ചെസ്റ്റ് വരെയുള്ള ഭാഗം ഉപയോഗിച്ചാണ് ഈ വസ്ത്രം ഡിസൈൻ ചെയ്തിട്ടുള്ളത്. തീർത്തും ലളിതമായ രീതിയിലാണ് ഇത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

രീതിയിലുള്ള വസ്ത്രമാണിത്.ഷർട്ടിന്റെ കഴുത്തു വരെ ഉള്ള ഭാഗം വളരെ മനോഹരമായ രീതിയിൽ മുൻ ഭാഗത്തായി സെറ്റ് ചെയ്തു വെച്ചിരിക്കുന്നു.പുറകു വശത്ത് ഡിസൈനുകളൊന്നും നൽകിയിട്ടില്ല.

വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്ന കാര്യത്തിൽ മറ്റുള്ളവരെ അപേക്ഷിച്ച് തീർത്തും വ്യത്യസ്തമായ രീതികൾ അവലംബിക്കുന്ന താരം ആണിത്. താരത്തിന്റെ പല പുതിയ പരീക്ഷണങ്ങളും സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിക്കാറുണ്ട്.

താരം ഇത്തരത്തിലുള്ള ഓരോ പുതിയ വസ്ത്രങ്ങളും ഡിസൈൻ ചെയ്യുന്നതിനനുസരിച്ച് അവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നു നിരവധി പേരാണ് പോസിറ്റീവ് നെഗറ്റീവ് ആയിട്ടുള്ള കമന്റുകളുമായി എത്തുന്നത്.

തന്റെ ശരീരപ്രദർശനത്തിനെക്കാളും തന്റെ ക്രിയേറ്റിവിറ്റിക്ക് പ്രാധാന്യം കൊടുക്കുന്ന താരമാണ് ഉർഫി. ഇതിനു മുന്നേ താരം അവതരിപ്പിച്ച പല ഡിസൈനുകളും ഇതുവരെ കണ്ടിട്ടില്ലാത്ത വിധം വ്യത്യസ്തപ്പെട്ടവയാണ്.

വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്ന കാര്യത്തിൽ തന്റേതായ ഇടം സൃഷ്ടിക്കാൻ ഉർഫിക്ക് സാധിച്ചിട്ടുണ്ട്. ആശ്ചര്യഭാവത്തോടെ അല്ലാതെ ഉർഫിയുടെ പരീക്ഷണങ്ങളെ നോക്കി കാണുവാൻ സാധിക്കുകയില്ല.

ഉർഫി സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. താരത്തിന്റെ പുതിയ പരീക്ഷണങ്ങളെ ആരാധകർ വളരെ ആകാംഷ പൂർവ്വം നോക്കി കാണുന്നുവെന്ന് അവരുടെ കമന്റുകളിൽ നിന്നും മനസിലാക്കാം.

#shoulder #chest portion #shirt #Uorfi Javed #new experiment

Next TV

Related Stories
#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

Apr 27, 2024 11:40 AM

#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

സാമന്തയുടെ പുതിയ രൂപമാറ്റം നടത്തിയ ഗൗണിനു പുറകിലും...

Read More >>
#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

Apr 23, 2024 03:40 PM

#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

സത്യഭാമ എന്ന ചിത്രമാണ് കാജലിന്‍റെതായി എത്താനുള്ളത്. തെലുങ്ക് ചിത്രമാണ്...

Read More >>
#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

Apr 20, 2024 07:13 PM

#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

രണ്ടുമാസം മുൻപ് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ...

Read More >>
#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

Apr 18, 2024 02:53 PM

#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

ചിത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ട നയന്‍സിന് ഫാന്‍സിന്‍റെ ഗംഭീര പ്രശംസകളാണ്...

Read More >>
#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

Apr 12, 2024 08:17 PM

#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു...

Read More >>
#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു

Apr 7, 2024 03:43 PM

#fashion | പർപ്പിൾ ലഹങ്കയില്‍ അതിസുന്ദരിയായി അപ്പു

ലിസ്ക്രിയേഷൻ ബൊട്ടിക്കാണ് വസ്ത്രം തയാറാ്കിയിരിക്കുന്നത്. കമൻറിൽ മുഴുവനും അപ്പു എന്നുള്ള വിളിയാണ് ഉയർന്ന് കേൾക്കുന്നത്. പണ്ടയോട ഗലാട്ട, തൊപ്പി...

Read More >>
Top Stories