#rimakallingal | വെള്ള സാരിയിൽ സുന്ദരിയായി റിമ കല്ലിങ്ങൽ

#rimakallingal | വെള്ള സാരിയിൽ സുന്ദരിയായി റിമ കല്ലിങ്ങൽ
Aug 21, 2023 04:32 PM | By Athira V

ഗോൾഡ് സ്പ്രിംഗ്ൽഡ് ഫോയിൽ വർക്ക്‌ ചെയ്ത ഓഫ്‌ വൈറ്റ് ഓർഗാൻസ സാരിയിൽ തിളങ്ങി റിമ കല്ലിങ്ങൽ. സ്പ്രിംഗ്ൽഡ് വർക്ക്‌ ഹൈലൈറ്റ് ചെയ്ത സ്ലീവ്ലെസ്സ് ബ്ലൗസും ഓർഗാൻസാ സാരിയും ഒരുക്കിയത് നടിയും ഫാഷൻ ഡിസൈൻറുമായ പൂർണിമ ഇന്ദ്രജിത്തിന്റെ പ്രാണ എന്ന ക്ലോതിങ് ബ്രാൻഡ് ആണ്.

സാരിയ്ക്ക് മാച്ചിങ് ആയ സിമ്പിൾ ഇയർറിങ്‌സും ബാംഗിൾസും അണിഞ്ഞ് കൂൾ ഔട്ട് ലുക്കിൽ ആണ് താരം.

https://www.instagram.com/p/CvzNJShPEf8/?igshid=MzRlODBiNWFlZA==


ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തത താരത്തിന്റെ പോസ്റ്റിന് താഴെ ബ്യൂട്ടിഫുൾ,ക്യൂട്ട് തുടങ്ങിയ നിരവധി കമെന്റ്കളുമായി ആരാധകർ എത്തി.

ഇതോടെ തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

#Rimakallingal #looks #beautiful #white #saree #fashion

Next TV

Related Stories
#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

May 4, 2024 12:12 PM

#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

പിന്നിലേക്ക് പിന്നിയിട്ട മുടിയില്‍ നിറയെ മുല്ലപ്പൂ വെച്ചിരുന്നു. ഈ ലുക്കില്‍ മീനാക്ഷി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ...

Read More >>
#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

Apr 27, 2024 11:40 AM

#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

സാമന്തയുടെ പുതിയ രൂപമാറ്റം നടത്തിയ ഗൗണിനു പുറകിലും...

Read More >>
#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

Apr 23, 2024 03:40 PM

#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

സത്യഭാമ എന്ന ചിത്രമാണ് കാജലിന്‍റെതായി എത്താനുള്ളത്. തെലുങ്ക് ചിത്രമാണ്...

Read More >>
#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

Apr 20, 2024 07:13 PM

#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

രണ്ടുമാസം മുൻപ് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ...

Read More >>
#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

Apr 18, 2024 02:53 PM

#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

ചിത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ട നയന്‍സിന് ഫാന്‍സിന്‍റെ ഗംഭീര പ്രശംസകളാണ്...

Read More >>
#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

Apr 12, 2024 08:17 PM

#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു...

Read More >>
Top Stories










Entertainment News