#fashion | പിങ്ക് സാരിയില്‍ തിളങ്ങി മഞ്ജു വാര്യര്‍; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

#fashion | പിങ്ക് സാരിയില്‍ തിളങ്ങി മഞ്ജു വാര്യര്‍; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ
Aug 17, 2023 11:04 AM | By Athira V

നിരവധി ആരാധകരുള്ള മലയാളത്തിന്‍റെ സ്വന്തം നടിയാണ് മഞ്ജു വാര്യർ. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്‍റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരം ചിത്രങ്ങളൊക്കെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ മഞ്ജുവിന്‍റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പിങ്ക് നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായിരിക്കുകയാണ് മഞ്‍ജു. 'ഞാന്‍ എന്നെ സ്നേഹിക്കുന്നു, ഏറ്റവും ലളിതവും ശക്ചവുമായ വിപ്ലവം'- എന്ന ക്യാപ്ഷനോടെ ആണ് മഞ്ജു ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവച്ചത്. പിങ്കില്‍ വളരെ മിനിമല്‍ ഡിസൈനുള്ള സാരിയാണ് മഞ്ജു ധരിച്ചിരിക്കുന്നത്.

https://www.instagram.com/p/Cv_9xSaI8j3/?utm_source=ig_web_copy_link

കേളി ഹെയറും ഹെവി കമ്മലും താരത്തിന്‍റെ ലുക്ക് കംപ്ലീറ്റാക്കി. ചിരിച്ചു കൊണ്ട് നില്‍ക്കുന്ന മഞ്ജുവിന്‍റെ ചിത്രങ്ങള്‍ വളരെ വേഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

നിരവധി പേരാണ് താരത്തിന്‍റെ ചിത്രത്തിന് കമന്‍റുകളുമായി രംഗത്തെത്തിയത്. ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍ എന്നാണ് ഒരാളുടെ കമന്‍റ്. ഇതെന്താണ് കാവിലെ ഭകവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ എന്നാണ് മറ്റൊരാളുടെ കമന്‍റ്. പ്രായം വെറും നമ്പര്‍ മാത്രം, കുട്ടി ഏത് കോളേജിലാ പഠിക്കുന്നത്, ഈ ചിരിയാണ് മെയിന്‍, തുടങ്ങിയ കമന്‍റുകളും താരത്തിന്‍റെ ചിത്രത്തിന് താഴെ വന്നിട്ടുണ്ട്.

#manjuwarrier #pink #saree #photos #viral

Next TV

Related Stories
#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

May 4, 2024 12:12 PM

#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

പിന്നിലേക്ക് പിന്നിയിട്ട മുടിയില്‍ നിറയെ മുല്ലപ്പൂ വെച്ചിരുന്നു. ഈ ലുക്കില്‍ മീനാക്ഷി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ...

Read More >>
#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

Apr 27, 2024 11:40 AM

#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

സാമന്തയുടെ പുതിയ രൂപമാറ്റം നടത്തിയ ഗൗണിനു പുറകിലും...

Read More >>
#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

Apr 23, 2024 03:40 PM

#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

സത്യഭാമ എന്ന ചിത്രമാണ് കാജലിന്‍റെതായി എത്താനുള്ളത്. തെലുങ്ക് ചിത്രമാണ്...

Read More >>
#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

Apr 20, 2024 07:13 PM

#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

രണ്ടുമാസം മുൻപ് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ...

Read More >>
#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

Apr 18, 2024 02:53 PM

#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

ചിത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ട നയന്‍സിന് ഫാന്‍സിന്‍റെ ഗംഭീര പ്രശംസകളാണ്...

Read More >>
#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

Apr 12, 2024 08:17 PM

#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു...

Read More >>
Top Stories










Entertainment News