ഗുരുവായൂര്‍ : (www.truevisionnews.com) കോട്ടപ്പടി പരേതനായ പനക്കല്‍ കൊച്ചുണ്ണിയുടെ മകന്‍ ബിനോയ് (49) നിര്യാതനായി. സിസിടിവി മുന്‍ വാര്‍ത്ത അവതാരകനും, സബ് എഡിറ്ററുമായിരുന്നു പരേതന്‍.

പൂക്കോട് പഞ്ചായത്തംഗം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, ദേശാഭിമാനി ഗുരുവായൂര്‍ ലേഖകന്‍, സി.പി.എം. പൂക്കോട് ലോക്കല്‍ കമ്മിറ്റി അംഗം, ആര്‍.എസ്.പി മണ്ഡലം സെക്രട്ടറി, ഗുരുവായൂര്‍ പ്രസ് ഫോറം പ്രസിഡന്റ്എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: ബിജോയ്, ബീന, പരേതയായ ബിജി. സംസ്‌കാരം (14-07-2023 ) വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കോട്ടപ്പടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍
#Journalist #BenoyPanakal #passedaway.
