തിരുവനന്തപുരത്ത് ഹെൽമറ്റ് കൊണ്ടു തലയ്ക്ക് അടിയേറ്റയാൾ മരിച്ചു

തിരുവനന്തപുരത്ത് ഹെൽമറ്റ് കൊണ്ടു തലയ്ക്ക് അടിയേറ്റയാൾ മരിച്ചു
Jun 8, 2023 10:29 PM | By Vyshnavy Rajan

തിരുവനന്തപുരം : (www.truevisionnews.com) വെള്ളറടയിൽ ഹെൽമറ്റ് കൊണ്ടു തലയ്ക്ക് അടിയേറ്റയാൾ മരിച്ചു. മലയിൻകാവ് സ്വദേശി ശാന്തകുമാർ (48) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ശാന്തകുമാറിന് മർദ്ദനമേറ്റത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. മർദ്ദിച്ച പ്രതി അക്കാനി മണിയനായി വെള്ളറട പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

സഹോദരനെ മർദിച്ചത് ചോദ്യം ചെയ്യാൻ ചെന്നപ്പോഴായിരുന്നു ആക്രമണം.

A man who was hit on the head with a helmet died in Thiruvananthapuram

Next TV

Related Stories
 ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 6, 2025 07:17 PM

ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

തമിഴ്‌നാട്ടിൽ ബിജെപി മഹിളാ മോർച്ചാ നേതാവിനെ കഴുത്തറുത്ത്...

Read More >>
Top Stories