സിദ്ധി: (truevisionnews.com) മധ്യപ്രദേശിൽ കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് രണ്ട് കുട്ടികൾ ഉൾപ്പടെ ഏഴുപേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു . മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ രാവിലെ 10.30നാണ് അപകടം നടന്നത്.

അപകടത്തിൽ പെട്ട ഏഴുപേരും തൽക്ഷണം മരിച്ചു. ഒപ്പം പരിക്കേറ്റ രണ്ടുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അപകടത്തിൽ കാർ പൂർണമായും തകർന്നിരുന്നു .
The truck overturned on top of the car; Seven people died, including two children
