മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാനിയ ഈയപ്പൻ. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഡീ ഫോർ ഡാൻസ് എന്ന ടെലിവിഷൻ പരിപാടിയിലെ മത്സരാർത്ഥിയായിരുന്നു താരം. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ എത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ താരം വളരെ സജീവമാണ്.

തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ കുറച്ചു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്ക് ഗ്ലോസി ഡ്രസ്സിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്.
അതീവ ഗ്ലാമറസ് ആയിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ധാരാളം മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ എല്ലാം തന്നെ നിമിഷനേരം കൊണ്ട് വൈറലായി മാറിക്കഴിഞ്ഞു. സാംസൻ ലെയ് ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. അരുൺ ദേവ് ആണ് സ്റ്റൈലിംഗ്.
ഫോട്ടോഗ്രാഫിയും പോസ്റ്റ് പ്രൊഡക്ഷനും പ്ലാൻ ബി ആക്ഷൻസും ജിബിൻ ആർട്ടിസ്റ്റും ആണ് നിർവഹിച്ചിരിക്കുന്നത്. ദേവ്ഗ്രഹ് ആണ് കോസ്റ്റ്യൂം ചെയ്തിരിക്കുന്നത്.
Sania Eiyappan shocked again; The young actress's glamor photoshoot goes viral
