ദില്ലി: (www.truevisionnews.com)അഴിമതിക്കെതിരെ രാജസ്ഥാൻ സർക്കാർ നടപടിയെടുക്കണമെന്ന് സച്ചിൻ പൈലറ്റ്. ബിജെപി സർക്കാരിന്റെ കാലത്ത് രാജസ്ഥാനിൽ നടന്നത് വൻകൊള്ളയാണെന്നും സച്ചിൻ.

യുവാക്കളുടെ ഭാവിയുമായി ബന്ധപ്പെട്ട വിട്ടുവീഴ്ച ഇല്ലെന്നും ഹൈക്കമാന്റുമായി നടന്ന ചർച്ചയിൽ ഇക്കാര്യം ഉന്നയിച്ചതായും സച്ചിൻ പൈലറ്റ് പറഞ്ഞു.
Sachin Pilot calls for action against corruption
