കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യു​വാ​വ് പി​ടി​യി​ല്‍

 കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യു​വാ​വ് പി​ടി​യി​ല്‍
Mar 26, 2023 01:52 PM | By Vyshnavy Rajan

ച​വ​റ : കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ വ​നി​ത ക​ണ്ട​ക്ട​റോ​ടും യാ​ത്ര​ക്കാ​രോ​ടും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നെ​ത്തി​യ പൊ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും​ചെ​യ്ത യു​വാ​വ് പി​ടി​യി​ല്‍.

കൊ​ട്ടു​ക്ക​ല്‍ വ​യ​ല ച​രു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ ര​തീ​ഷ് ആ​ണ് (33) തെ​ക്കും​ഭാ​ഗം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട്​ ക​രു​നാ​ഗ​പ്പ​ള​ളി സ്റ്റാ​ൻ​ഡി​ല്‍നി​ന്ന്​ സ​ർ​വി​സ് ന​ട​ത്തി​യ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ യാ​ത്ര​ചെ​യ്ത ര​തീ​ഷ് വ​നി​താ ക​ണ്ട​ക്ട​റോ​ടും യാ​ത്ര​ക്കാ​രോ​ടും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യി​രു​ന്നു.

ഈ ​വി​വ​രം തെ​ക്കും​ഭാ​ഗം പൊ​ലീ​സി​ല്‍ അ​റി​യി​ച്ചു. തു​ട​ര്‍ന്ന് സ്‌​റ്റേ​ഷ​ന് സ​മീ​പം പു​ല്ലി​ക്കാ​ട്ട് ജ​ങ്ഷ​നി​ല്‍ പൊ​ലീ​സ് ബ​സ് ത​ട​ഞ്ഞ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ര​തീ​ഷ് പൊ​ലീ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച​ത്. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​സ​ഭ്യം വി​ളി​ച്ചു​കൊ​ണ്ട് ആ​ക്ര​മി​ച്ച ഇ​യാ​ളെ പി​ന്നീ​ട് കൂ​ടു​ത​ല്‍ പൊ​ലീ​സെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി പൊ​ലീ​സു​കാ​ര്‍ക്ക് പ​രി​ക്കേ​ല്‍ക്കു​ക​യും സ്‌​റ്റേ​ഷ​നി​ലെ ക​ത​കി​നും മ​റ്റും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തി ദേ​ഹോ​പ​ദ്ര​വ​മേ​ല്‍പി​ച്ച​തി​നും ഇ​യാ​ള്‍ക്കെ​തി​രെ തെ​ക്കും​ഭാ​ഗം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

തെ​ക്കും​ഭാ​ഗം പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ദി​നേ​ശ്കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍, ഓ​മ​ന​ക്കു​ട്ട​ന്‍, എ.​എ​സ്.​ഐ രാ​ജീ​വ്, സി.​പി.​ഒ​മാ​രാ​യ അ​ഫ്‌​സ​ല്‍, ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Youth caught for misbehaving in KSRTC bus in

Next TV

Related Stories
#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Apr 25, 2024 10:22 AM

#shotdead | ജെഡിയു യുവനേതാവ് വെടിയേറ്റ് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More >>
#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

Apr 25, 2024 09:42 AM

#murder | ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ്...

Read More >>
#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

Apr 24, 2024 08:02 PM

#rape | ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നു

ബാലികയുടെ മൃതദേഹം അർദ്ധനഗ്നനയായി, ജീർണ്ണിച്ച നിലയിൽ ഗണുതോല ഔട്ട്പോസ്റ്റിൽ നിന്ന്...

Read More >>
#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

Apr 24, 2024 02:07 PM

#Murder | സഹോദരിക്ക് വിവാഹസമ്മാനം വളയും ടിവിയും: ഭാര്യ പിണങ്ങി; യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു

തുടര്‍ന്ന് ഭര്‍ത്താവിനെ പാഠം പഠിപ്പിക്കാന്‍ ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. വീട്ടിലെത്തിയ ചാബിയുടെ സഹോദരന്മാര്‍ വടികള്‍ ഉപയോഗിച്ച്...

Read More >>
#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

Apr 24, 2024 02:00 PM

#Murder | കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാൻ...

Read More >>
#murder |ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 17 കാരനെ കൊലപ്പെടുത്തി, പിന്നാലെ 'കാണാതായ' ഫോൺ വീട്ടിൽ നിന്ന് കണ്ടെത്തി; അറസ്റ്റ്

Apr 24, 2024 12:43 PM

#murder |ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 17 കാരനെ കൊലപ്പെടുത്തി, പിന്നാലെ 'കാണാതായ' ഫോൺ വീട്ടിൽ നിന്ന് കണ്ടെത്തി; അറസ്റ്റ്

ഏപ്രിൽ 12 ന് രാത്രി ഒരു വിവാഹ ഘോഷയാത്രയ്ക്കിടെ കപിലിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു....

Read More >>
Top Stories