ആലപ്പുഴ: കായംകുളത്ത് ഗാനമേള ട്രൂപ്പിന്റെ ടെമ്പോ വാൻ സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് മൂന്നുപേർക്ക് പരിക്ക്. തിരുവനന്തപുരം സ്വദേശികളായ മനു ,റോജിൻ, വിശാഖ് എന്നിവർക്കാണ് പരിക്ക്.

കെ.പി റോഡിൽ കായംകുളം പോലിസ് സ്റ്റേന് സമീപം 10 മണിക്കാണ് സംഭവം. കണ്ണൂർ ഹൈനസ് ഗാനമേള ട്രൂപ്പിന്റെ മൈക്ക് സെറ്റ് വാഹനമാണ് അപകടത്തിൽപ്പെടത് പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൻ കോളേജിൽ പ്രവേശിപ്പിച്ചു.
Ganga Mela troupe's tempo van hits the back of a private bus; Three people were injured
