കണ്ണൂർ : കല്യാശ്ശേരി സെൻട്രൽ മരച്ചാപ്പക്ക് സമീപം വ്യാപാരിയായ പി. സജീവന്റെ വീടിനു നേരെ ബോംബേറ്. കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന വീടിന് നേരെയാണ് ബോംബേറ് നടന്നത്.

പുലർച്ചെ ഒരു മണിക്കാണ് സംഭവം. പൊലീസ് കമീഷണർ അജിത് കുമാർ, എ.സി.പി ടി.കെ രത്നകുമാർ, എ.സി.പി കെ.പി സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു
In Kannur, the house of a merchant was bombed
