Thrissur
എന്ന് വരും നീ തിരികെ...; ഭാര്യ കാമുകനൊപ്പം പോയി; തിരികെ വിളിച്ചിട്ട് വന്നില്ല, പൊലീസ് സ്റ്റേഷനിൽ ഉടുമുണ്ടഴിച്ച് കെട്ടിത്തൂങ്ങാൻ ശ്രമിച്ച് യുവാവ്
‘ഞാൻ മരിക്കാൻ പോവുകയാണ്'....., ‘ജനൽ തകർത്ത് നോക്കിയപ്പോൾ യുവാവ് തൂങ്ങി നിൽക്കുന്നു, കരുക്കിയ തുണിയഴിച്ചു’ -മരിക്കാൻ പോകുന്നെന്ന് ഫോൺ വിളിച്ചറിയിച്ച യുവാവിനെ രക്ഷിച്ച് പൊലീസുകാർ
എവിടെ ആയിരുന്നു ....! പരിശീലന ക്യാമ്പിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികൻ വീട്ടിൽ തിരിച്ചെത്തി
സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ അപകടം; കാണാതായ നാലു വയസുകാരനെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; ഗുരുവായൂർ ദേവസ്വം ബോർഡിലേയ്ക്ക് വിജ്ഞാപനം, ഓഗസ്റ്റിൽ 7 പരീക്ഷകൾ
'നീ എന്തിനാടീ ഇവിടെ കയറി വന്നതെന്ന് ഉമ്മ, ഗർഭിണിയായിരുന്നപ്പോൾ നൗഫൽ വയറ്റിൽ കുറെ ചവിട്ടി'; ഫസീല ഭർതൃവീട്ടിൽ നേരിട്ടത് ക്രൂരപീഡനം
‘കുഴപ്പമില്ല മോളെ അതൊക്കെ എല്ലാ വീട്ടിലുമുള്ളതല്ലേ എന്നുപറഞ്ഞു; അതാണ് ദോഷമായത്’, നെഞ്ചുലഞ്ഞ് ഫസീലയുടെ അമ്മാവന്
സഹപാഠി ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; ആൺസുഹൃത്തിനെ വാട്സ്ആപ്പ് കോൾ ചെയ്ത് ജീവനൊടുക്കാൻ ശ്രമിച്ച പതിനെട്ടുകാരി മരിച്ചു
'ഉമ്മ ഞാൻ മരിക്കുകയാണ്, അല്ലെങ്കിൽ ഇവർ കൊല്ലും, എന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്യരുത് ട്ടാ'....ഫസില മാതാവിന് അയച്ച സന്ദേശം പുറത്ത്
ബഹുമതി ഡോ. ദീപയ്ക്ക്; തെങ്ങിൽനിന്ന് മുറിവുണക്കുന്ന മരുന്ന്, മാലിന്യസംസ്കരണത്തിന് പുത്തൻ ഡിസൈൻ, രണ്ട് പേറ്റൻ്റുകൾ സ്വന്തമാക്കി
'മാല നൽകിയില്ല, പട്ടിക കൊണ്ട് തലക്കടിച്ചു'; തൃശൂരിൽ പിതാവിനെ കൊലപ്പെടുത്തിയത് സ്വർണ്ണമാലയ്ക്ക് വേണ്ടിയെന്ന് പ്രതിയുടെ മൊഴി
ഒളിവിൽ പാര്‍പ്പിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം, രണ്ട് യുവാക്കൾ അറസ്റ്റിൽ
'എന്റെ കുട്ടിക്ക് ഞാന്‍ എങ്ങിനെ വിടനല്‍കും'; മന്ത്രി ആർ. ബിന്ദുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ അന്തരിച്ചു
'ജോണിവാക്കർ' ഉൾപ്പെടെ പോയി...! ചാലക്കുടി ബിവറേജസിൽ നിന്ന് കവർന്നത് 41270 രൂപയുടെ മദ്യം, നാല് സിസിടിവി ക്യാമറകളും നശിപ്പിച്ചു
കുന്നംകുളത്ത് സ്വകാര്യബസ് മറിഞ്ഞ് അപകടം: സ്വകാര്യ വ്യക്തിയുടെ വീട്ടുമതിൽ ഇടിച്ചു തകർത്തു, അഞ്ച് പേർക്ക് പരിക്ക്
വീട്ടിനുള്ളില്‍ തെന്നിവീണ് സിസി മുകുന്ദന് എംഎല്‍എയ്ക്ക് പരിക്ക്; അപകടം വി എസിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് വീട്ടിൽ എത്തിയപ്പോൾ
പിറന്നാളിന് ഒത്തുകൂടിയത് കള്ളുഷാപ്പിൽ, ബില്ല് കൊടുക്കുന്നതിനെ ചൊല്ലി തർക്കം; കുപ്പി കൊണ്ട് സുഹൃത്തിന്റെ തലയ്ക്കടിച്ച യുവാവ് പിടിയിൽ
അച്ഛന്റെ വാത്സല്യത്തിന് പകരം കാമമോ...? തൃശ്ശൂരിൽ ഏഴു വയസുകാരിയായ മകളെ പീഡിപ്പിച്ച അഭിഭാഷകൻ അറസ്റ്റിൽ
ടച്ചിങ്സ് വീണ്ടും ചോദിച്ചപ്പോൾ നൽകിയില്ല; ജീവനക്കാരനെ കാത്തിരുന്ന് കുത്തിക്കൊലപ്പെടുത്തി, പ്രതിയെ പൊലീസ് പിടികൂടി
നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നിൽ ടിപ്പർ ലോറിയിടിച്ചു; ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് നീണ്ട ശ്രമത്തിനൊടുവിൽ









































