Thiruvananthapuram
ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
മുൻവൈരാഗ്യം തീർക്കാൻ അപകീർത്തിപ്പെടുത്തുന്നു; ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ ഉണ്ണിക്കൃഷ്ണന് പോറ്റി കോടതിയിൽ
പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ കെഎസ്ഇബി ജീവനക്കാരൻ മരിച്ചെന്ന പരാതി; കേസെടുത്ത് പൊലീസ്
വാരിയല്ല് ഒടിഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി, വിഴിഞ്ഞത്തെ യുവാവിന്റെ കൊലപാതകം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ നടുക്കുന്ന കണ്ടെത്തൽ
ജോലിക്കിടെ കെഎസ്ഇബി കരാര്‍ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു, ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് ആരോപണം
മഴ വരുന്നുണ്ടേ ..… അടുത്ത മണിക്കൂറുകളിൽ ഈ അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
ഇടിവള കൊണ്ട് മുഖത്തടിച്ചു, വെച്ചൂച്ചിറയിൽ പെയിന്റ് തൊഴിലാളികൾക്ക് നേരെ ക്രൂരമർദ്ദനം; പ്രതികൾക്കായി തിരച്ചിൽ
എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം, ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25ന് ; ഏപ്രിൽ 16 മുതൽ മെയ് രണ്ടു വരെ എസ്എസ്എൽസി മൂല്യനിർണയം
ഒടുവിൽ കൈവിലങ്ങണിഞ്ഞു! വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസ്; പത്തൊമ്പതുകാരൻ അറസ്റ്റിൽ
പാവപ്പെട്ടവന്റെ വിയർപ്പിന് വിലയില്ലേ? തിരുവനന്തപുരത്ത് ഹോം നഴ്സിംഗ് മറയാക്കി തൊഴില്‍ ചൂഷണം; സ്വകാര്യ ഏജന്‍സിക്കെതിരെ പരാതി
സ്റ്റെപ്പിട്ടത് ഇഷ്ടപ്പെട്ടില്ല, എടുത്തടിച്ചു പ്ലാസ്റ്റിക് കസേര! കൊല്ലത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവം; പൊലീസ് കേസെടുത്തു
തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ചു, ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരിക്ക്
'സംഘനൃത്തമാണ് ആവശ്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് ഇപ്പോൾ ഓർമ്മിപ്പിക്കുകയാണ്, നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്'; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ.മുരളീധരൻ
വിഴിഞ്ഞം കൊല: ബാറിൽ തുടങ്ങിയ തർക്കം റോഡിൽ ചവിട്ടിക്കൊല; ഒളിവിൽ പോകാൻ ശ്രമിച്ച സഹോദരങ്ങളെ സാഹസികമായി വീഴ്ത്തി പോലീസ്
'കേരളം കെ.സി.നയിക്കട്ടെ'....കത്തിക്കയറി സുധാകരൻ്റെ പോസ്റ്റ്; കെസിയെ പിന്തുണച്ചതിൽ എംപിമാർക്ക് അതൃപ്തി, ഹൈക്കമാൻഡിനെ അറിയിക്കാൻ നീക്കം
വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി - മന്ത്രി വി ശിവന്‍കുട്ടി
'ഇവൻ ചില്ലറക്കാരൻ അല്ല'; തിരുവനന്തപുരം പാളയത്തെ പെട്രോൾ പമ്പ് കവർച്ച മലപ്പുറം സ്വദേശി പ്രതി കൊച്ചിയിൽ അറസ്റ്റിൽ












































