Thiruvananthapuram
എംആർ അജിത് കുമാറിന് ആശ്വാസമായി കോടതി വിധി; അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിജിലൻസ് കോടതി ഉത്തരവിന് സ്റ്റേ
പുറത്തിറങ്ങിയപ്പോയേക്കും അകത്തയല്ലേ...! കേസ് നൽകിയതിൽ വൈരാഗ്യം; അയൽവാസിയെ വീടുകയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ
'കള്ളപ്രചരണവും അപവാദ പ്രചരണവും നടത്തി, ശ്രീജയുടെ ദാരുണമായ മരണത്തിന് സിപിഎം നേരിട്ട് ഉത്തരവാദികളാണ്' - അടൂർ പ്രകാശ്
രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
മത്സ്യബന്ധനത്തിന് വിലക്ക്, സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
ആര്യനാട് ആത്മഹത്യ ചെയ്ത പഞ്ചായത്തംഗം ശ്രീജയുടെ സംസ്കാരം ഇന്ന്; മുതിർന്ന കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും; പാലക്കാട്ടേക്ക് പോകുന്നതില്‍ അനിശ്ചിതത്വം
രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലിയുള്ള സമൂഹ മാധ്യമങ്ങളിലെ തർക്കം ഒഴിവാക്കണം; കെപിസിസി ഭാരവാഹികൾക്കും ഡിസിസി പ്രസിഡന്റുമാർക്കും നിർദേശം
വെളിച്ചണ്ണ തന്നെയാണോ? ഏഴ് ജില്ലകളില്‍ നിന്നായി 4513 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി ഭക്ഷ്യസുരക്ഷാ വകുപ്പ്
'കേരളത്തില്‍ കൊടുക്കുന്ന റേഷനിൽ പിണാറായി വിജയന്റെ ഒരുമണി അരി ഇല്ല; മുഴുവന്‍ മോദിയുടേത്' - ജോര്‍ജ് കുര്യന്
വഞ്ചനയുടെ മുഖം മൂടി ....; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയംനടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാവ് പിടിയിൽ
നെഹ്റു ട്രോഫി വള്ളംകളി; 30ന് പ്രാദേശിക അവധി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകം
ഇത് സത്യമാണോ ....?; സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കാന്‍ ആലോചന
'ബിജെപിക്ക് ചലഞ്ച്, കോൺഗ്രസിന്റെ മാതൃക പിന്തുടർന്ന് കോർ കമ്മിറ്റി അംഗത്തിനെതിരെ രാജീവ് നടപടിയെടുക്കുമോ?' - വെല്ലുവിളിച്ച് സന്ദീപ് വാര്യര്‍
രാഹുല്‍ ഭീഷണിപ്പെടുത്തിയതോടെ നേതാക്കൾ ഭയപ്പെട്ടു, സസ്പെന്ഷന് നടപടി അഡ്ജസ്റ്റ്മെന്റാണ് - വി ശിവന്‍കുട്ടി
ഓണത്തിന്റെ പ്ലാൻ പൊളിഞ്ഞോ ....! താമരശ്ശേരിയിലും നെയ്യാറ്റിൻകരയിലും വൻ ലഹരിവേട്ട; കഞ്ചാവും എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ
മതവികാരം വൃണപ്പെടുത്തുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പ്രതിഷേധത്തില്‍ കാളയെ ഉപയോഗിച്ചു, യുവമോർച്ച പ്രതിഷേധത്തിനെതിരെ പരാതി
'ശ്രീജ ജീവനൊടുക്കിയത് ആരോപണങ്ങളില്‍ മനംനൊന്താണ്', ആര്യനാട് പഞ്ചായത്തംഗത്തിന്റെ ആത്മഹത്യ; പ്രസിഡന്റിനും സിപിഎമ്മിനുമെതിരെ കുടുംബം












































