---
title: "ആ സന്തോഷം അധികം നീണ്ടുനിന്നില്ല....; മകളുടെ വിവാഹം കഴിഞ്ഞെത്തിയ പിതാവ് കുഴഞ്ഞുവീണു മരിച്ചു "
english_title: "Father collapses and dies after daughter's wedding"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321471/father-collapses-and-dies-after-daughters-wedding"
published_at: "2025-10-19T21:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f50dea95bf5_tvm.jpg"
keywords: []
---

# ആ സന്തോഷം അധികം നീണ്ടുനിന്നില്ല....; മകളുടെ വിവാഹം കഴിഞ്ഞെത്തിയ പിതാവ് കുഴഞ്ഞുവീണു മരിച്ചു 

> **Lead Summary:** മകളുടെ വിവാഹം കഴിഞ്ഞെത്തിയ പിതാവ് കുഴഞ്ഞുവീണു മരിച്ചു. പെരിങ്ങമല ചിറ്റൂർ ഷാഫിയാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പെരിങ്ങമല ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

## Article Content

മകളുടെ വിവാഹം കഴിഞ്ഞെത്തിയ പിതാവ് കുഴഞ്ഞുവീണു മരിച്ചു. പെരിങ്ങമല ചിറ്റൂർ ഷാഫിയാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പെരിങ്ങമല ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321471/father-collapses-and-dies-after-daughters-wedding)