Thiruvananthapuram
ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ലക്ഷ്യത്തോടെ - രാഹുൽ ഈശ്വർ
കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി സൗമൻ സെൻ ചുമതലയേറ്റു; ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു
'വർഗീയതയും വിശ്വാസവും രണ്ട്, ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലിം വിഭാഗത്തിനെതിരാണെന്ന പൊതുബോധം സൃഷ്ടിക്കാനാണ് ശ്രമം' - എം.വി.ഗോവിന്ദൻ
രക്തസമ്മര്‍ദ്ദം ഉയര്‍ന്ന തോതിൽ, ഹൃദയസംബന്ധമായ പ്രശ്നമുണ്ടെന്ന് ഡോക്ടര്‍മാര്‍; തന്ത്രി കണ്ഠര് രാജീവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി
വിവാദങ്ങളിലേക്ക് പോകേണ്ട, സ്കൂള്‍ കലോത്സവത്തിൽ ഇനി 'താമരയും'; വിവാദങ്ങള്‍ക്ക് പിന്നാലെ വേദി 15ന് താമരയെന്ന് പേരിട്ടു
'മതേതരത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആളാണ് ഞാൻ, ജമാഅത്തെ ആവശ്യപ്പെട്ടത് ഒരു കോടി രൂപ നഷ്ടപരിഹാരം; അത് കൊടുക്കാൻ മനസില്ല' - എ.കെ. ബാലൻ
'നൂറ് സീറ്റോടെ യുഡിഎഫ് അധികാരത്തിൽ വരും; അമിത ആത്മവിശ്വാസം അല്ല, അത് കോൺഫിഡൻസാണ്' -രമേശ് ചെന്നിത്തല
ശബരിമല സ്വർണ്ണകേസ് : 'നിയമത്തിൻ്റെ മുന്നില്‍ എല്ലാവരും തുല്ല്യരാണ്, നീതിപൂർവ്വമായ അന്വേഷണം നടക്കുന്നത് നല്ലതാണ്'
സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് ഓടയിൽ വീണ് അപകടം; സ്വകാര്യ കോച്ചിംഗ് സെൻ്ററിലെ ജീവനക്കാരന് ദാരുണാന്ത്യം
ശബരിമല സ്വര്‍ണക്കൊള്ള: കണ്ഠരര് രാജീവരെ ദ്വാരപാലകകേസിലും പ്രതിചേർക്കും; കുരുക്കിയത് പത്മകുമാറിന്റെ മൊഴി
'ഇടതു നിരീക്ഷകൻ' എന്ന പദവി ഞാൻ രാജി വച്ചിരിക്കുന്നു,പേടിച്ച് പോയെന്ന് പറഞ്ഞേക്കു'; പരിഹസിച്ച് അഡ്വ. ഹസ്ക്കർ
അമിതവേഗതയിലെത്തിയ ടിപ്പർ ലോറി ബൈക്കുമായി കൂട്ടിയിടിച്ച് അപകടം, യുവാവിന് ഗുരുതര പരിക്ക്; ടയർ കാലിലൂടെ കയറിയിറങ്ങി
'അവനവന് അർഹതപ്പെട്ടതിനെ കുറിച്ച് സംസാരിക്കാനേ പാടുള്ളൂ'; തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാതെ കെ ജയകുമാർ














































