Thiruvananthapuram
'പ്രകൃതിയോടിണങ്ങിയ അപൂർവ വ്യക്തിത്വം'; ചെറുവയൽ രാമന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി പി.സി. വിഷ്ണുനാഥ്
'കാർഷിക പൈതൃകത്തിന്റെ കാവൽക്കാരൻ'; പത്മശ്രീ ചെറുവയൽ രാമന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
'അന്യംനിന്നുപോകുമായിരുന്ന നെൽവിത്തുകൾക്ക് കാവലായി ഒരു ജീവിതം'; ചെറുവയൽ രാമന്റെ വിയോഗം കേരളത്തിന് തീരാനഷ്ടമെന്ന് മുഖ്യമന്ത്രി
പ്രിയേഷേ ഒളിച്ചുകളി മതിയായില്ലേ ...! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങി; പോക്സോ കേസ് പ്രതി കഞ്ചാവുമായി പിടിയിൽ
രമ്യ ഹരിദാസ് എത്തിയില്ല, കെഎസ്ആർടിസി ബസ് ഉദ്ഘാടകനായി മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവ്; പ്രോട്ടോക്കോൾ ലംഘനമെന്ന് സിപിഐ, കെഎസ്ആർടിസിയോട് വിശദീകരണം തേടി
നെടുമ്പാശ്ശേരി വാഹനാപകടം: '‘സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവം, പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളാണ് ഉണ്ടായത്' - പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശിനിയായ ദേവികയുടെ ചിതാഭസ്മം നാളെ നാട്ടിലെത്തിക്കും; അന്ത്യകർമ്മങ്ങൾ ഇരിട്ടിയിലെ ജന്മനാട്ടിൽ
മദ്യപിച്ചയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ അപകടം; പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി, വനിതാ പൊലീസുകാരിയടക്കം നാലുപേർക്ക് പരിക്ക്
'ജോലി തേടി പുറത്തുപോകേണ്ടി വരില്ല, ദിനബത്തയോ യാത്രപ്പടിയോ കിട്ടാത്ത കായികതാരങ്ങളുണ്ടാകില്ല' -മുഖ്യമന്ത്രി വി.ഡി. സതീശൻ
'ഒരു തെളിവുമില്ലാതെയാണ് കേസെടുത്തത്; സർക്കാർ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകണമായിരുന്നു'; മാസപ്പടി കേസിൽ എം.വി. ഗോവിന്ദൻ
'മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വിദ്യാർഥികളെ തല്ലാൻ പൊലീസുകാരന് എങ്ങനെ ധൈര്യം വന്നു...?; സംഘപരിവാർ മാതൃകയിൽ സമരങ്ങളെ അടിച്ചമര്ത്താനാണ് യുഡിഎഫ് സർക്കാരിന്റെ ശ്രമം' - പിണറായി വിജയന്
'കേരളത്തിന്റെ ആരോഗ്യരംഗം പ്രകാശഗോപുരമാണ്, ആ വിളക്ക് കെടുത്താതിരുന്നാൽ മതി'; ചില മരുന്നുകൾ കുറവാണെങ്കിൽ അതുതന്നെയാണ് ക്ഷാമമെന്ന് ആരോഗ്യമന്ത്രി മനസിലാക്കണമെന്ന് പിണറായി വിജയന്
വീണാ ജോർജിനെതിരെയുള്ള വധശ്രമ കേസ് വ്യാജമോ? ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവുമായി എസ്ഐടി, വീണാ ജോർജിന്റെ മൊഴിയെടുക്കും
'സ്വാഭാവിക നീതി ലംഘിച്ചു'; മാസപ്പടി കേസിൽ പിണറായി വിജയൻ, വീണ, റിയാസ് എന്നിവരുടെ അപ്പീലുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
'ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കി'; മാസപ്പടിക്കേസില് പിണറായി വിജയനെതിരായ എഫ്ഐആര് പുറത്ത്
യൂണിഫോമിട്ട് കൊള്ള...! കേസിലെ ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ, യുവതിയെ ഭീഷണിപ്പെടുത്തി 14.5 ലക്ഷം തട്ടി, ഒടുവിൽ പൊലീസുകാരൻ കുടുങ്ങി
നിയമന വിവാദം; ബിആർഎം ഷഫീറിൻ്റെ ഭാര്യ ഷാനി ഷഫീർ രാജിവച്ചു, രാജി സീമാറ്റിലെ റിസർച്ച് ഓഫീസർ തസ്തികയിൽ നിന്ന്
'ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കണം'; കേരള നിയമസഭയിൽ നാളെ നിർണായക പ്രമേയവുമായി സർക്കാർ, എൽഡിഎഫും പിന്തുണയ്ക്കും











































