Politics
വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന വർഗീയതയ്ക്ക് വളംവെക്കുന്നതെന്ന് സിപിഐഎം; ഷംസീറിനെതിരായ പരാമർശത്തിൽ പ്രതിഷേധം
കോൺഗ്രസ് ആർഎസ്എസ് അജണ്ടയ്ക്കൊപ്പം; കേരള സർക്കാരിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ
'സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ ഒരു നേതാവിനും അവകാശമില്ല; പദവിക്കും പക്വതക്കും നിരക്കാത്ത പ്രസ്താവന', പിണറായി വിജയന് മറുപടിയുമായി ബിനോയ് വിശ്വം
'തന്റെ കൈകൾ ശുദ്ധം, പിണറായി വിജയന് നേരെയായാൽ എന്തും ചെയ്യാമെന്നാണോ കരുതുന്നത്? താനോ കുടുംബമോ ഹവാല നടത്തിയിട്ടില്ല' - പ്രതിപക്ഷ നേതാവ്
'ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ', വീണ ടിയ്ക്കെതിരായ ഇ ഡി നീക്കത്തില്‍ അകലം പാലിക്കാന്‍ സിപിഐ
'ആദ്യ വർഷം തന്നെ നിറംമങ്ങിയ ഓണാഘോഷം, മുമ്പ് 10.90 രൂപയ്ക്ക് നൽകിയ സ്പെഷ്യൽ അരി ഇത്തവണ 26 രൂപയ്ക്ക്'- സർക്കാരിനെതിരെ എം.വി. ജയരാജൻ
'വന്ദേമാതരം പാടാൻ പറ്റില്ലെന്ന് പറഞ്ഞവരൊക്കെ പാകിസ്താനിലേക്ക് പോയി; ഞങ്ങൾ ഈ ഗാനം പൂർണമായി പാടിക്കൊണ്ട് പെറ്റുവീണ മണ്ണിൽ മരിച്ചുവീഴും', കോൺഗ്രസിനെയും ലീഗിനെയും വിമർശിച്ച് - എ പി അബ്ദുള്ളക്കുട്ടി
'ലോകം മാറിയത് അറിയില്ല, എഴുപതുകളിൽ പഠിച്ച ഓത്തുപള്ളിയിലെ കിത്താബുമായി ഇപ്പോഴും ക്ലാസെടുത്ത് നടക്കുന്നു'; എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി
'പൊലീസിനെ ആർഎസ്എസിന് പണയം വെക്കരുത്, ഡി.ജി.പിയെ ഗവർണർ വിളിച്ചുവരുത്തിയത് ജനാധിപത്യവിരുദ്ധം' - പിണറായി വിജയൻ
ബിജെപിയില്‍ വന്‍ അഴിച്ചുപണി....! സ്മൃതി ഇറാനി ജനറല്‍ സെക്രട്ടറി; കെ. സുരേന്ദ്രനും അനില്‍ ആന്റണിയും ദേശീയ സെക്രട്ടറിമാര്‍, അബ്ദുള്ളക്കുട്ടി പുറത്ത്
'ഇത് നാഗ്പൂരോ ശാഖയോ അല്ല, ആരു വിലക്കിയാലും പോരാട്ടം തുടരും'; വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്
'ജനങ്ങൾ ആഗ്രഹിച്ചത് ഒരു മാറ്റം മാത്രം...., മൂന്നുമാസം കൊണ്ട് സർക്കാർ എങ്ങോട്ടെന്ന് തെളിഞ്ഞു; ഇത് മാറ്റമല്ല, നാറ്റമാണ്' - പരിഹാസവുമായി പിഎ മുഹമ്മദ് റിയാസ്
'അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം'; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ
'അവര്‍ ആര്‍എസ്എസിന്റെ ബി-ടീമായി മാറി', വന്ദേമാതരം മുഴുവനായി ആലപിച്ച നടപടി; തുറന്നുകാട്ടുന്നത് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയെന്ന് പിണറായി വിജയന്
'വന്ദേമാതരം സംഘപരിവാരത്തിൻ്റെ രാഷ്ട്രീയ ആയുധമാണ്; വർഗീയവാദികളുടെ തിട്ടൂരത്തിന് മുന്നിൽ കോൺഗ്രസ് സാഷ്ടാംഗം പ്രണമിച്ചു' - രൂക്ഷവിമർശനവുമായി എം. സ്വരാജ്
'സ്വാതന്ത്ര്യത്തിന്റെ അടരുകൾ പലതാണ്, വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം'; ലുങ്കി അണിഞ്ഞ് ദേശീയപതാക ഉയർത്തി വി.ടി. ബൽറാം എം എൽ എ
'വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗം'; വന്ദേമാതരം ആലാപന വിവാദത്തിൽ രൂക്ഷപ്രതികരണവുമായി എം.എ. ബേബി
വേണ്ടെന്ന് പറഞ്ഞിട്ടും കേട്ടില്ല...! പാർട്ടി നേതൃത്വത്തെ ഞെട്ടിച്ച് നാടകീയ രംഗങ്ങൾ, എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണ്ണമായി പാടി
പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചില്ല...! പെരിയ പഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി; വാര്‍ഡ് അംഗം രാജിവെച്ചു
'കരിനിയമം കൊണ്ട് കീഴ്പ്പെടുത്താന്‍ കഴിയുന്ന പാര്‍ട്ടി അല്ല സിപിഐഎം'; അടിയന്തരാവസ്ഥ കാലത്ത് 76 ദിവസം ജയിലിൽ കിടന്നു, കേസെടുത്തതിൽ പ്രതികരിച്ച് കെ പി ഉദയഭാനു
'കാരണം രാഷ്ട്രീയമാണ്'.....'സമരവുമായി സിപിഐ മുന്നോട്ടുപോകും, സാധ്യമായ എല്ലാ വഴികളിലൂടെയും ഡൽഹിയിലെത്തും' -ബിനോയ് വിശ്വം
'എംഡിഎംഎ കേസ് പ്രതികളെ എനിക്ക് അറിയാം; സമര പരിപാടിക്കിടെ പരിക്കേറ്റിരുന്ന അവരെ സന്ദർശിച്ചിരുന്നു, ഇതിനപ്പുറം യാതൊരു ബന്ധവുമില്ല'- മുഖ്യമന്ത്രി
'വരാത്ത മെസ്സി വരുമെന്ന് പ്രചരിപ്പിച്ചു; യഥാർത്ഥ കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ വെളിച്ചത്തുവരും, ക്രമക്കേടിൽ മുൻ മുഖ്യമന്ത്രി മറുപടി പറയേണ്ടിവരും'
'വി ഡി സതീശനെ അനുകരിച്ച് കള്ളം പറയരുത്, കാസർകോട് എംഡിഎംഎ കേസിൽ മന്ത്രി ഒ ജെ ജനീഷിന്റെ പ്രതികരണം ദൗർഭാഗ്യകരം'; മാപ്പ് പറയണമെന്ന് എ എ റഹീം എംപി
ആരാകും ...? 'മന്ത്രി അല്ലാത്ത ഒരാൾ കെപിസിസി പ്രസിഡന്റ് ആകണം'; രാഹുൽ ഗാന്ധിയെ നിലപാട് അറിയിച്ച് സണ്ണി ജോസഫ്
'രക്ഷാപ്രവർത്തനത്തിലെ ‘ഗോൾഡൻ ഡേയ്സ്’ സർക്കാർ പാഴാക്കി, മത്സ്യത്തൊഴിലാളികളോട് കടുത്ത അവഗണന; കിട്ടുന്ന ഓരോ അവസരത്തിലും മുഖ്യമന്ത്രി ബിജെപിയുമായി പാലമിടുന്നു' - എം വി ഗോവിന്ദൻ
'മാധ്യമങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം വേണം'; സർക്കാരിന് ഇഷ്ടപ്പെടാത്ത വാർത്തകൾ ഇല്ലാതാക്കാനുള്ള അധികാരം ഭരണകൂടത്തിന് ആരും നൽകിയിട്ടില്ല - ഡോ. ജോൺ ബ്രിട്ടാസ് എംപി



































