തമിഴിൽ സത്യപ്രതിജ്ഞ ചെയ്ത് കമൽ ഹാസൻ രാജ്യസഭയിലേക്ക്

തമിഴിൽ സത്യപ്രതിജ്ഞ ചെയ്ത് കമൽ ഹാസൻ രാജ്യസഭയിലേക്ക്
Jul 25, 2025 03:00 PM | By Anjali M T

(www.truevisionnews.com) നടൻ കമൽ ഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. പാർലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണെന്ന് കമൽഹാസൻ പറഞ്ഞു. നിരവധി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്നും എം എൻ എം വിട്ടുനിൽക്കാൻ തീരുമാനിച്ചെങ്കിലും, ഭരണകക്ഷിയായ ഡിഎംകെയ്ക്ക് പിന്തുണ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കമലഹാസന് ഡി എം കെ രാജ്യസഭാ സീറ്റ് നൽകിയത്.

അതേസമയം, ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം, ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജി വിഷയങ്ങളിൽ പാർലമെന്റ് ഇന്നും പ്രഷുബ്ധമായി. ബീഹാർ വോട്ടർപട്ടിക പരിഷ്കരണ ഉന്നയിച്ച പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. ലോക്സഭാ രണ്ടുമണിവരെ പിരിഞ്ഞു. പാർലമെന്റ് കവാടത്തിന് മുന്നിലും പ്രതിപക്ഷ ഇന്ത്യ സഖ്യം പ്രതിഷേധം നടത്തും. കഴിഞ്ഞ നാലു ദിവസവും പാർലമെന്റ് നടപടികൾ പൂർത്തിയാക്കാതെ പിരിയുകയായിരുന്നു. 52 ലക്ഷം വോട്ടർമാർ ബീഹാറിൽ വോട്ടർപട്ടികയിൽ നിന്നും പുറത്തായി എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവനയാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണം.

Actor Kamal Haasan takes oath as Rajya Sabha member

Next TV

Related Stories
'കോണ്‍ഗ്രസ് എടുക്കാ ചരക്കാകും, എൽ ഡി എഫ് വീണ്ടും ഭരണത്തിലേറും', ഡി സി സി പ്രസിഡന്റിന്റെ പാലോട് രവിയുടെ ഓഡിയോ പുറത്ത്‌

Jul 26, 2025 03:32 PM

'കോണ്‍ഗ്രസ് എടുക്കാ ചരക്കാകും, എൽ ഡി എഫ് വീണ്ടും ഭരണത്തിലേറും', ഡി സി സി പ്രസിഡന്റിന്റെ പാലോട് രവിയുടെ ഓഡിയോ പുറത്ത്‌

എൽ ഡി എഫ് വീണ്ടും ഭരണത്തിലേറും', ഡി സി സി പ്രസിഡന്റിന്റെ പാലോട് രവിയുടെ ഓഡിയോ...

Read More >>
അഡ്വ. പി ഗവാസ് സി പി ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി

Jul 25, 2025 07:17 PM

അഡ്വ. പി ഗവാസ് സി പി ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി

അഡ്വ. പി ഗവാസ് സി പി ഐ കോഴിക്കോട് ജില്ലാ...

Read More >>
എങ്ങുമെത്താതെ...! കെപിസിസി പുനസംഘടനയില്‍ അനിശ്ചിതത്വം; മാറ്റുന്നവര്‍ക്ക് പകരംആരെന്നതില്‍ തീരുമാനമായില്ല

Jul 24, 2025 10:17 AM

എങ്ങുമെത്താതെ...! കെപിസിസി പുനസംഘടനയില്‍ അനിശ്ചിതത്വം; മാറ്റുന്നവര്‍ക്ക് പകരംആരെന്നതില്‍ തീരുമാനമായില്ല

കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും പുന സംഘടന നടപടികള്‍ എങ്ങുമെത്തിയില്ല...

Read More >>
കണ്ണൂരിൽ നിന്ന് രാജ്യസഭയിലേക്ക്; മലയാളത്തിൽ സത്യവാചകം ചൊല്ലി എംപിയായി ചുമതലയേറ്റ്‌ സി സദാനന്ദന്‍

Jul 21, 2025 12:20 PM

കണ്ണൂരിൽ നിന്ന് രാജ്യസഭയിലേക്ക്; മലയാളത്തിൽ സത്യവാചകം ചൊല്ലി എംപിയായി ചുമതലയേറ്റ്‌ സി സദാനന്ദന്‍

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദന്‍ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ...

Read More >>
ഓപ്പറേഷൻ സിന്ദൂര്‍ നൂറ് ശതമാനം നേട്ടമായിരുന്നു; ഇന്ത്യ അതിവേഗത്തിൽ ലോകത്തിലെ മൂന്നാമത് സമ്പദ് ശക്തിയായി - പ്രധാനമന്ത്രി

Jul 21, 2025 12:01 PM

ഓപ്പറേഷൻ സിന്ദൂര്‍ നൂറ് ശതമാനം നേട്ടമായിരുന്നു; ഇന്ത്യ അതിവേഗത്തിൽ ലോകത്തിലെ മൂന്നാമത് സമ്പദ് ശക്തിയായി - പ്രധാനമന്ത്രി

പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

Read More >>
ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് നാടകം കളിക്കുന്നു; മുഖ്യമന്ത്രി സമാധാനദൂതുമായി രാജ്ഭവനിലെത്തിയത് പുതിയ അടവുനയം - ചെറിയാന്‍ ഫിലിപ്പ്

Jul 21, 2025 10:41 AM

ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് നാടകം കളിക്കുന്നു; മുഖ്യമന്ത്രി സമാധാനദൂതുമായി രാജ്ഭവനിലെത്തിയത് പുതിയ അടവുനയം - ചെറിയാന്‍ ഫിലിപ്പ്

കേരളത്തിലെ വിദ്യാഭ്യാസരംഗം തകർക്കാൻ മത്സരിക്കുന്ന ഗവർണറും മുഖ്യമന്ത്രിയും നാടകം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്...

Read More >>
Top Stories

//Truevisionall