Kerala
‘എസ്ഐആർ ജോലികൾക്കായി വിദ്യാർഥികളെ നിയോഗിക്കാൻ അനുവദിക്കില്ല; ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി’ - മന്ത്രി വി ശിവൻകുട്ടി
'ഭക്തരുടെ പണമാണ്, ഇനിമുതൽ പപ്പടവും പായസവുമടക്കം സദ്യ'; ശബരിമല സന്നിധാനത്തെ അന്നദാന മെനുവിൽ മാറ്റമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
'ബസിലെ കണ്ടക്ടര്‍ മോശമായി പെരുമാറി, അസഭ്യം പറഞ്ഞ് ഇറക്കിവിട്ടു'; ബസിൽ വെച്ച് വിദ്യാര്‍ത്ഥിനിക്കുനേരെ അതിക്രമം
ഗൃഹനാഥനെ വീട്ട് പറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; രണ്ട് കൈകളും തുണി കൊണ്ട് കൂട്ടി കെട്ടിയ നിലയിൽ
'പത്മകുമാറിനെതിരെ സിപിഎം നടപടി ഉടനെയുണ്ടാകില്ല, അയ്യപ്പന്റെ ഒരു തരി പൊന്നുപോലും നഷ്ടമാകില്ല' - എം.വി ഗോവിന്ദൻ
മഴ തുടരും, അടുത്ത 48 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദം; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
ഉടുമുണ്ട് പൊക്കി കാണിച്ച് ബിഎൽഒ; വോട്ടർമാരോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെ സ്ഥാനത്തു നിന്നു മാറ്റി
'രാഹുൽ സൈക്കോപാത്ത്, പടിയടച്ച് പിണ്ഡം വെയ്ക്കണം, പരാതി നൽകിയാൽ പാർട്ടിയ്ക്ക് എന്ത് ചെയ്യാനാകും...? ' -സജന ബി സാജൻ
'ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ; രാഹുൽ മാങ്കൂട്ടത്തിൽ ജയിലിന് പുറത്തു കഴിയുന്ന ഗോവിന്ദചാമി'; സീമ ജി. നായർക്കും അനുശ്രീക്കുമെതിരെ പി.പി. ദിവ്യ
'അയ്യപ്പൻറെ പൊന്ന് കട്ടത് പത്മകുമാർ ഒറ്റയ്ക്കല്ല, പാർട്ടി നടപടിയെടുത്താൽ നാവ് പൊന്തും, ദൈവതുല്യന്റെ പേര് പറയും' - രാഹുൽ മാങ്കൂട്ടത്തിൽ
'രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാണ്,രാഹുൽ പ്രചാരണത്തിന് ഇറങ്ങിയത് സംഘടനാപരമായ വിഷയം' - വി.ഡി സതീശൻ
'രാഹുലിനെതിരെ പാർട്ടി നടപടിയെടുത്തിട്ടുണ്ട്, അതിൽ കൂടുതൽ ചെയ്യേണ്ടതില്ല, കൂടുതൽ പ്രതികരണങ്ങള്‍ ആവശ്യമെങ്കിൽ പാർട്ടി തീരുമാനിക്കും'- ഷാഫി പറമ്പിൽ
പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; സിപിഎം സ്ഥാനാർത്ഥിയടക്കം രണ്ടുപേർക്ക് 20 വർഷം കഠിന തടവ്
'കുട്ടികളെ വേണം...'; എസ്ഐആര്‍ ജോലികൾക്ക് വിദ്യാർഥികളെ ആവശ്യമുണ്ട്; സ്കൂളുകൾക്ക് കത്തയച്ച് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ
വിമതരേ... വഴിമാറിപ്പോവുക....: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മത്സരിക്കുന്നവരെ സസ്പെന്‍ഡ് ചെയ്ത് മുസ്ലിം ലീഗ്
ജീവിക്കണം എന്നില്ലേ? നാടുവിട്ട യുവാവിനെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിനിടെ ട്രെയിനിൽ നിന്ന് ചാടി, രക്ഷിക്കാൻ ചാടിയ പൊലീസുകാരന് പരിക്ക്













































