Kerala
'തോട്ടിലെറിഞ്ഞു'; 'അല്ല, കുറ്റിക്കാട്ടിലേക്ക്'; അഭിരാം കൊലക്കേസിൽ പ്രതികളുടെ മൊഴികൾ അന്വേഷണസംഘത്തെ വട്ടംകറക്കുന്നു, തെളിവുകൾ കണ്ടെത്താനാകാതെ പോലീസ്
'ക്യാബിനിൽ കടന്നുപിടിച്ചു, നിലവിളിച്ച് ഓടി രക്ഷപ്പെട്ടു'; യുവ വനിതാ ഡോക്ടറുടെ ലൈംഗികാതിക്രമ പരാതിയിൽ ഒളിവിലായിരുന്ന സീനിയർ ഡോക്ടർ കസ്റ്റഡിയിൽ
'ഒമാനിൽനിന്നെത്തിച്ച എംഡിഎംഎയുടെ വിലയിടാൻ ലോഡ്ജിൽ ഒത്തുകൂടി'; രഹസ്യവിവരത്തിൽ പോലീസിന്റെ മിന്നൽ റെയ്ഡ്, കണ്ണൂരിൽ 17കാരിയടക്കം ഏഴുപേർ പിടിയിൽ
പ്രാക്ടീസ് നടത്തുന്ന റൂമിൽ വിളിച്ചു വരുത്തി; തിരുവനന്തപുരത്ത് മെഡിക്കൽ പിജി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം,സീനിയർ ഡോക്ടർക്കെതിരെ കേസ്
'കോഴഞ്ചേരി പാലം ഒന്നാം പിണറായി സർക്കാരിൻ്റെ പദ്ധതി'; വ്യാജപ്രചരണം നടത്തുന്ന ആറന്മുള എംഎൽഎ മാപ്പ് പറയണമെന്ന് വീണാ ജോർജ്
വി അബ്ദുറഹ്മാനെതിരായ അന്വേഷണം പരിഹാസ്യം; അർജന്റീന ടീമിനെ കൊണ്ടുവരാൻ ശ്രമം നടത്തിയതാണോ മുൻമന്ത്രി ചെയ്ത കുറ്റം? - സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്
'നിങ്ങളാരെങ്കിലും സഭയിലുണ്ടായിരുന്നെങ്കിൽ എഴുന്നേറ്റ് അടിച്ചേനെ'; പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎൽഎ
ഭക്ഷണം കഴിക്കാൻ പോയ യാത്ര ദുരന്തമായി; ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് 23കാരന് ദാരുണാന്ത്യം, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
'നമ്മുടെ ശത്രു തിന്മയാണ്, ശത്രുക്കളെ മിത്രങ്ങളാക്കണം'; ശ്രേഷ്ഠ ബാവാ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി
വീട് നിർമ്മാണത്തിനെടുത്ത വായ്പ തിരിച്ചടവ് മുടങ്ങി; ജപ്തി അറിയിപ്പിനെ തുടര്ന്ന് കോഴിക്കോട് കൂത്താളിയിൽ വീട്ടമ്മ ജീവനൊടുക്കി
സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു; 19-കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാം; പട്ടികജാതി വികസന വകുപ്പിന്റെ ഭവന നിർമ്മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
അപകടം ക്ഷണിച്ചുവരുത്തിയത് ഫോൺ വിളി; നാദാപുരം പേരോട് വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറായി ചമഞ്ഞ് പണം തട്ടാൻ വമ്പൻ പ്ലാൻ; ഒടുവിൽ ക്രൈംബ്രാഞ്ച് വലയിലായി കോഴിക്കോട് സ്വദേശി
'റൂം ഒഴിഞ്ഞില്ലെങ്കിൽ കൊന്നുകളയും, സെക്സ് റാക്കറ്റ് അംഗമെന്നും ഡ്രഗ് ഡീലറെന്നും വ്യാജ പ്രചാരണം നടത്തി'; തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ റാഗിങ്ങെന്ന് വിദ്യാര്ഥിയുടെ പരാതി
'നാടാകെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കൊപ്പം'; കാലടിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി പിണറായി വിജയൻ
'കള്ളി'യെന്ന് വിളിച്ചു, അമ്മയോട് പറയുമെന്ന് പറഞ്ഞു; പിന്നാലെ കൊലപാതകത്തിന് പദ്ധതി; കരുവാറ്റ വയോധിക കൊലക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി കുറ്റപത്രം
'മുൻവൈരാഗ്യത്തിൽ യുവാവിനെ മർദ്ദിച്ചുകൊന്നു, മൃതദേഹം വീടിനടുത്തുള്ള പാടത്ത് കുഴിച്ചിട്ടു'; കുമ്പളങ്ങി കൊലക്കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്
പോലീസിന്റെ കണ്ണ് വെട്ടിക്കാൻ ക്ലച്ച് പെഡലിനടിയിൽ ഒളിപ്പിച്ചു, പക്ഷേ പാളി! കൈപ്പമംഗലത്ത് 39 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ അഴിക്കുള്ളിൽ
'ഭദ്രകീർത്തിയുടെ ആരോപണം ശരിവയ്ക്കുന്നു': 'ബൈക്കുമായി സ്കൂളിലും പോയിട്ടുണ്ട്, മുൻപും കാറോടിച്ചിട്ടുണ്ട്'; ചേരാനല്ലൂർ അപകടക്കേസിൽ 17കാരന്റെ നിർണായക മൊഴി, ക്രൈംബ്രാഞ്ചിന് പുതിയ തെളിവുകൾ
അഞ്ച് വർഷത്തിന് ശേഷം വി.ഡി. സതീശൻ പെരുന്നയിലേക്ക്; എല്ലാ അഭിപ്രായ ഭിന്നതകളും പരസ്പരം പറഞ്ഞ് അവസാനിപ്പിച്ചെന്ന് ജി. സുകുമാരൻ നായർ
മരണത്തിന് തൊട്ടുമുമ്പ് വീഡിയോ കോളിലൂടെ യുവതിയുമായി ബന്ധപ്പെട്ടതായി സൂചന; വടകര തിരുവള്ളൂരിൽ യുവാവിൻ്റെ മരണകാരണം പ്രണയബന്ധത്തിലെ തകർച്ചയെന്ന് ബന്ധുക്കൾ
വടകര ദേശീയ പാതയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് തീ പിടിച്ചു, അപകടത്തിൽപ്പെട്ടത് ഗുരുവായൂർ ദർശനത്തിനായി പോയവർ






































