Article related to 'RoadAccident'
ഭക്ഷണം കഴിക്കാൻ പോയ യാത്ര ദുരന്തമായി; ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് 23കാരന് ദാരുണാന്ത്യം, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു; 19-കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
അപകടം ക്ഷണിച്ചുവരുത്തിയത് ഫോൺ വിളി; നാദാപുരം പേരോട് വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
അപകടം ഒഴിവാക്കാൻ വെട്ടിച്ചു; കുറ്റ്യാടി ചുരത്തിൽ പച്ചക്കറി കയറ്റിവന്ന വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു, മരത്തിൽ കുടുങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി
സഹോദരനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ അപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ നഴ്സ് മരിച്ചു
ചേരാനല്ലൂർ അപകട കേസ്: കേവലം അശ്രദ്ധയല്ല, മനുഷ്യജീവന് വിലകൽപ്പിക്കാത്ത മനോഭാവമാണ് പ്രതി കാട്ടിയത്; 17കാരന്റെ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്ന് ഭദ്രകീർത്തി ഹൈക്കോടതിയിൽ
സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; നിയന്ത്രണം വിട്ട് സ്കൂൾ ബസ് മറിഞ്ഞു, ഇരുപതോളം കുട്ടികൾക്ക് പരിക്ക്
വീട്ടുകാരുടെ കണ്ണീരായി സോനു; കോഴിക്കോട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ബുള്ളറ്റുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
അച്ഛനൊപ്പം അമരവിളയിലേക്ക് യാത്രതിരിച്ചു; വഴിയിൽ കാത്തിരുന്നത് ദുരന്തം, കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് 15കാരിക്ക് ദാരുണാന്ത്യം
സൈക്കിളിൽ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയ കുരുന്ന്; വഴിയിൽ കാത്തിരുന്നത് കണ്ണീരിലാഴ്ത്തിയ ദുരന്തം, ആറാം ക്ലാസുകാരന് ദാരുണാന്ത്യം
നൃത്തച്ചുവടുകൾ പഠിച്ച് സന്തോഷത്തോടെ മടങ്ങിയ കുഞ്ഞുമോൾ; മുത്തശ്ശിക്കൊപ്പം നടന്നുപോകുന്നതിനിടെ കാറിടിച്ച് ഒമ്പതുവയസ്സുകാരിക്ക് ദാരുണാന്ത്യം



