സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് സ്ഥാനത്തുനിന്ന് മേഴ്സി കുട്ടൻ രാജിവെച്ചു

സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് സ്ഥാനത്തുനിന്ന് മേഴ്സി കുട്ടൻ രാജിവെച്ചു
Feb 6, 2023 08:21 PM | By Susmitha Surendran

സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് സ്ഥാനത്തുനിന്ന് മേഴ്സി കുട്ടൻ രാജിവെച്ചു. കാലാവധി തീരാൻ രണ്ട് വർഷം ശേഷിക്കെയാണ് മേഴ്സി കുട്ടൻ രാജിവെച്ചത്.

വൈസ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരും രാജിവെച്ചു. കായിക മന്ത്രി കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ നിർദ്ദേശപ്രകാരമാണ് രാജി. യു.ഷറഫലി പുതിയ പ്രസിഡൻ്റായേക്കും.

കായികതാരങ്ങൾക്ക് അടിസ്ഥാന സാമ്പത്തിക സൗകര്യങ്ങൾ നൽകുന്നില്ലെന്ന വിമർശനം ഉയർന്നപ്പോൾ, സർക്കാർ പണം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രിക്കെതിരെ മേഴ്സി കുട്ടൻ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മന്ത്രിയും മേഴ്സി കുട്ടനും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചത്.

Mercy Kuttan has resigned from the post of Sports Council President

Next TV

Related Stories
മൂന്നാം ഏകദിനത്തില്‍ ഓസീസിന് 21 റണ്‍സ് ജയം; പരമ്പരയും സ്വന്തം

Mar 23, 2023 12:01 AM

മൂന്നാം ഏകദിനത്തില്‍ ഓസീസിന് 21 റണ്‍സ് ജയം; പരമ്പരയും സ്വന്തം

മൂന്നാം ഏകദിനത്തില്‍ 21 റണ്‍സിന് ജയിച്ച്‌ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരായ പരമ്ബര 2-1ന്...

Read More >>
പ്രഥമ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി കാപിറ്റൽസ് ഫൈനലിൽ

Mar 22, 2023 07:07 AM

പ്രഥമ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി കാപിറ്റൽസ് ഫൈനലിൽ

പ്രഥമ വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി കാപിറ്റൽസ് ഫൈനലിൽ പ്രവേശിച്ചു. അവസാന ലീഗ് മത്സരത്തിൽ യു.പി വാരിയേഴ്സിനെ അഞ്ചു വിക്കറ്റിന് തോൽപിച്ച്...

Read More >>
എ ടി കെ മോഹന്‍ ബഗാന്‍ ഐ എസ് എല്‍ ചാമ്പ്യാന്മാർ

Mar 18, 2023 10:37 PM

എ ടി കെ മോഹന്‍ ബഗാന്‍ ഐ എസ് എല്‍ ചാമ്പ്യാന്മാർ

ഐഎസ്എല്ലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബെംഗളൂരു എഫ്‌സിയെ വീഴ്‌ത്തി നാലാം കിരീടവുമായി എടികെ മോഹന്‍ ബഗാന്‍....

Read More >>
ഐഎസ്എല്‍ ഫൈനല്‍; പെനാൽറ്റി ഗോളാക്കി പെട്രാറ്റസും ഛേത്രിയും

Mar 18, 2023 08:56 PM

ഐഎസ്എല്‍ ഫൈനല്‍; പെനാൽറ്റി ഗോളാക്കി പെട്രാറ്റസും ഛേത്രിയും

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ ആദ്യ പകുതി പിന്നിടുമ്പോൾ ബംഗളൂരു എഫ്.സിയും എ.ടി.കെ മോഹന്‍ ബഗാനും ഓരോ ഗോൾ വീതം അടിച്ച്...

Read More >>
ടിം പെയിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

Mar 17, 2023 02:28 PM

ടിം പെയിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പെയിനിൻ്റെ ടീമായ ടാസ്‌മാനിയയും...

Read More >>
പ്രഥമ വനിതാ പ്രീമിയ‍ര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യ ജയം

Mar 15, 2023 11:47 PM

പ്രഥമ വനിതാ പ്രീമിയ‍ര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യ ജയം

പ്രഥമ വനിതാ പ്രീമിയ‍ര്‍ ലീഗില്‍ അഞ്ച് തുടര്‍ തോല്‍വികള്‍ക്ക് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യ ജയം. സീസണിലെ ആറാം മത്സരത്തില്‍ ആര്‍സിബി...

Read More >>
Top Stories