അർധരാത്രിയെത്തി വീടുകളുടെ കോളിങ്ബെൽ അടിച്ച നഗ്നയായ യുവതി ഭീതി പടർത്തി; സത്യാവസ്ഥ ഇതാണ്...

അർധരാത്രിയെത്തി വീടുകളുടെ കോളിങ്ബെൽ  അടിച്ച നഗ്നയായ യുവതി ഭീതി പടർത്തി; സത്യാവസ്ഥ ഇതാണ്...
Feb 5, 2023 12:23 PM | By Vyshnavy Rajan

റാംപൂർ : അർധരാത്രിയെത്തി വീടുകളുടെ കോളിങ്ബെൽ അടിച്ച നഗ്നയായ യുവതി ഭീതി പടർത്തി. യു.പി നഗരമായ റാംപൂരിലാണ് സംഭവം. കോളിങ് ബെല്ലടിച്ച ശേഷം നഗ്നയായ സ്ത്രീ അപ്രത്യക്ഷയാവുന്നുവെന്നായിരുന്നു.

സംഭവം ആവർത്തിച്ചതോടെ മിലാക് ഗ്രാമത്തിൽ ഇതു സംബന്ധിച്ച് പൊലീസിന് പരാതി ലഭിച്ചു.ആളുകളുടെ ഭീതി വർധിച്ചതോടെ ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റാംപൂർ ​പൊലീസ് പ്രസ്താവന പുറത്തിറക്കി.

മാനസികാസ്വാസ്ഥ്യമുള്ള യുവതിയാണ് വീടുകളിൽ എത്തുന്നതെന്നും ഇവർ കഴിഞ്ഞ അഞ്ച് വർഷമായി ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.അന്വേഷണത്തിനൊടുവിൽ യുവതിയുമായി ബന്ധപ്പെട്ട ദുരൂഹത അവസാനിച്ചുവെന്നും രാത്രിയെത്തുന്ന പെൺകുട്ടിയെ രക്ഷിതാക്കൾ തിരിച്ചറിഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി.

മാനസികനില തെറ്റിയ പെൺകുട്ടി അഞ്ച് വർഷമായി ബറേലിയിൽ ചികിത്സയിലാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. പെൺകുട്ടിയെ നന്നായി ശ്രദ്ധിക്കണമെന്ന് അവരുടെ രക്ഷിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ ഷെയർ ചെയ്യരുതെന്നും പൊലീസ് നിർദേശിച്ചു.

The young lady who reached the middle of the night and rang the bell of the naked houses spread fear; The truth is...

Next TV

Related Stories
#NarendraModi  |'മതത്തിൻ്റെ പേരിൽ വോട്ടുതേടി, പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിൽ വിലക്കണം'; ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കും

Apr 26, 2024 06:36 AM

#NarendraModi |'മതത്തിൻ്റെ പേരിൽ വോട്ടുതേടി, പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിൽ വിലക്കണം'; ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കും

രാജസ്ഥാനിലെ ബന്‍സ്വാരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മുസ്ലിം സമുദായത്തിനെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളാണ് ഹർജിയിൽ...

Read More >>
#supremeCourt |'ഭാര്യയുടെ 'സ്ത്രീധന'ത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല'; മലയാളി യുവതിയുടെ പരാതിയിൽ സുപ്രീം കോടതി

Apr 26, 2024 06:26 AM

#supremeCourt |'ഭാര്യയുടെ 'സ്ത്രീധന'ത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല'; മലയാളി യുവതിയുടെ പരാതിയിൽ സുപ്രീം കോടതി

തനിക്ക് മാതാപിതാക്കൾ നൽകിയ സ്വർണവും പണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മലയാളി യുവതി കോടതിയെ സമീപിച്ചപ്പോഴായിരുന്നു...

Read More >>
#NarendraModi  | ദൈവങ്ങളുടെ പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി നാളെ പരിഗണിക്കും

Apr 25, 2024 09:44 PM

#NarendraModi | ദൈവങ്ങളുടെ പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി നാളെ പരിഗണിക്കും

മോദിയെ 6 വർഷത്തേക്ക് വിലക്കണമെന്നാണ് ഹരജിയിലെ ആവശ്യം....

Read More >>
#fire |പട്‌നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറുമരണം, 30 പേര്‍ക്ക് പരിക്ക്

Apr 25, 2024 05:20 PM

#fire |പട്‌നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറുമരണം, 30 പേര്‍ക്ക് പരിക്ക്

ഹോട്ടലിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം....

Read More >>
#IndianRailways |വേനൽ കാലത്ത് യാത്രക്കാർക്ക് വില കുറഞ്ഞ ഭക്ഷണം നൽകാൻ ഇന്ത്യൻ റെയിൽവേ

Apr 25, 2024 04:11 PM

#IndianRailways |വേനൽ കാലത്ത് യാത്രക്കാർക്ക് വില കുറഞ്ഞ ഭക്ഷണം നൽകാൻ ഇന്ത്യൻ റെയിൽവേ

പരീക്ഷണാടിസ്ഥാനത്തിൽ അൻപത്തിയൊന്ന് സ്റ്റേഷനുകളിൽ പദ്ധതി...

Read More >>
#bjp |മോദിയുടെ മുസ്‍ലിം വിരുദ്ധ പ്രസംഗത്തെ വിമര്‍ശിച്ച  ബി.ജെ.പി നേതാവിനെ പുറത്താക്കി

Apr 25, 2024 03:16 PM

#bjp |മോദിയുടെ മുസ്‍ലിം വിരുദ്ധ പ്രസംഗത്തെ വിമര്‍ശിച്ച ബി.ജെ.പി നേതാവിനെ പുറത്താക്കി

ഞായറാഴ്ചയാണ് രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദി മുസ്‍ലിം വിരുദ്ധ പരാമർശം...

Read More >>
Top Stories