ഡൂട്ടിക്കിടെ മദ്യപിച്ച് വസ്ത്രമുരിഞ്ഞ എ.എസ്.ഐക്ക് സസ്പെൻഷൻ

ഡൂട്ടിക്കിടെ മദ്യപിച്ച് വസ്ത്രമുരിഞ്ഞ എ.എസ്.ഐക്ക് സസ്പെൻഷൻ
Feb 5, 2023 11:59 AM | By Vyshnavy Rajan

അമൃത്‌സർ : ഡൂട്ടിക്കിടെ മദ്യപിച്ച് വസ്ത്രമുരിഞ്ഞ എ.എസ്.ഐക്ക് സസ്പെൻഷൻ. പഞ്ചാബിലെ അമൃത്‌സറിലാണ് സംഭവം.എ.എസ്.ഐ സുരീന്ദർ സിങ് ആണ് സസ്പെൻഷനിലായത്. മദ്യപിച്ച് ലക്കുകെട്ട സുരീന്ദർ വസ്ത്രമഴിച്ച് നടക്കുകയായിരുന്നു.

ആരോ ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.ഒടുവിൽ, ഇയാളെ സസ്പെൻഡ് ചെയ്തതായി എ.സി.പി അറിയിക്കുകയായിരുന്നു. മാത്രമല്ല, സുരീന്ദറിനെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Suspension for ASI who lost his clothes while drinking while on duty

Next TV

Related Stories
#supremecourt |തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്തമുണ്ട്: സുപ്രീം കോടതി

May 7, 2024 10:17 PM

#supremecourt |തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്തമുണ്ട്: സുപ്രീം കോടതി

പതഞ്ജലി ആയുർവേദ ഉൽപ്പന്നങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം സംബന്ധിച്ച കേസ് പരിഗണിക്കവെ ആയിരുന്നു സുപ്രീംകോടതിയുടെ...

Read More >>
#rape | 16കാരിയെ ഏഴ് പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്തു

May 7, 2024 07:05 PM

#rape | 16കാരിയെ ഏഴ് പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം​ഗം ചെയ്തു

താക്കൂർഗഞ്ചിലെ സദൻ ലാല എന്നയാളുടെ ഗാരേജിലാണ് പ്രതികൾ കുട്ടിയെ...

Read More >>
#ArvindKejriwal | കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി വിചാരണ കോടതി, ഇടക്കാല ജാമ്യത്തിൽ സുപ്രീംകോടതി ഉത്തരവ് ഇന്നില്ല

May 7, 2024 03:07 PM

#ArvindKejriwal | കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി വിചാരണ കോടതി, ഇടക്കാല ജാമ്യത്തിൽ സുപ്രീംകോടതി ഉത്തരവ് ഇന്നില്ല

പക്ഷേ തിരഞ്ഞെടുപ്പാണെന്നും അസാധാരണ സാഹചര്യമുണ്ടെന്നും സുപ്രീംകോടതി...

Read More >>
#RadhikaKhera | കോൺഗ്രസ്‌ നാഷണൽ മീഡിയ കോ ഓർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ

May 7, 2024 02:59 PM

#RadhikaKhera | കോൺഗ്രസ്‌ നാഷണൽ മീഡിയ കോ ഓർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ

കഴിഞ്ഞ മാസം 30ന് പാര്‍ടി ഓഫീസില്‍വച്ച് സുശീലും രണ്ട് കോണ്‍​ഗ്രസ് വക്താക്കളും തന്നെ മുറിയില്‍ പൂട്ടിയിട്ട് മോശമായി പെരുമാറിയെന്നും രാധിക പറഞ്ഞു....

Read More >>
#terrorist | ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച്  സൈന്യം

May 7, 2024 02:31 PM

#terrorist | ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ഭീകരരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനും വീണ്ടെടുക്കാനും ഇതുവരെ...

Read More >>
#LaluPrasadYadav | പ്രധാനമന്ത്രിക്ക് മറുപടി: മുസ്ലിം സംവരണത്തെ പിന്തുണച്ച് ലാലു പ്രസാദ് യാദവ്

May 7, 2024 02:04 PM

#LaluPrasadYadav | പ്രധാനമന്ത്രിക്ക് മറുപടി: മുസ്ലിം സംവരണത്തെ പിന്തുണച്ച് ലാലു പ്രസാദ് യാദവ്

ഭരണഘടനാപരമായ അവകാശങ്ങൾ സുരക്ഷിതമാക്കണോ അതോ നമ്മുടെ മഹത്തായ രാഷ്ട്രം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നതിന് സാക്ഷ്യം വഹിക്കണോ എന്ന്...

Read More >>
Top Stories










Entertainment News