പിടി സെവന് പാപ്പാനെ കണ്ടെത്താനുള്ള ശ്രമത്തില്‍ വനംവകുപ്പ്

പിടി സെവന് പാപ്പാനെ കണ്ടെത്താനുള്ള ശ്രമത്തില്‍ വനംവകുപ്പ്
Jan 23, 2023 12:39 PM | By Vyshnavy Rajan

പാലക്കാട് : ഇന്നലെ പിടിയിലായ പിടി സെവന്‍ എന്ന ധോണി ആനയ്ക്ക് പാപ്പാനെ കണ്ടെത്താനുള്ള ശ്രമത്തില്‍ വനംവകുപ്പ്. ഇന്നലെ രാത്രി മുഴുവന്‍ ധോണി കൂടിനുള്ളില്‍ അസ്വസ്ഥനായിരുന്നെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടാഴ്ച കൊണ്ടേ ധോണിയെ കുങ്കിയാന ആക്കി മാറ്റാന്‍ കഴിയുമോ എന്ന് തീരുമാനിക്കാനാകൂ.

ധോണി ഫോറെസ്റ്റ് സ്റ്റേഷനിലെ യുകാലിപ്റ്റസ് കൂട്ടിലാണ് താനെന്ന് ധോണി അറിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ കൂട് മറികടക്കാന്‍ പലവിധ ശ്രമങ്ങള്‍ കൊമ്പന്‍ നടത്തുന്നുമുണ്ട്. ഇന്നലെ രാത്രി മുഴുവന്‍ അസ്വസ്ഥനായിരുന്നെങ്കിലും കൊമ്പന്‍ ഇന്ന് പകല്‍ ശാന്തനായി.ഡോ അരുണ്‍ സക്കറിയ വയനാട്ടിലേക്ക് മടങ്ങും മുന്‍പ് കൊമ്പനെ നിരീക്ഷിക്കാന്‍ വീണ്ടുമെത്തി.

ആനയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്നും കുങ്കിയാനയാക്കാന്‍ പറ്റുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അരുണ്‍ സക്കറിയ ട്വന്റിഫോറിനോട് പറഞ്ഞു. ഇന്നും നാട് കുലുക്കിയ കൊമ്പനെ കാണാന്‍ നിരവധി പേരാണ് ധോണിയിലെത്തിയത്. അധികം വൈകാതെ പ്രത്യേക റേഷന്‍ ഭക്ഷണമടക്കം ധോണിക്ക് നല്‍കി തുടങ്ങും.

Forest Department trying to find PT Seven Papan

Next TV

Related Stories
#LokSabhaElection2024 |വോട്ടർ പട്ടികയിൽ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ഭർത്താവിൻ്റ ഫോട്ടോ; വോട്ടിനെ ചൊല്ലി വാക്കേറ്റം

Apr 26, 2024 12:04 PM

#LokSabhaElection2024 |വോട്ടർ പട്ടികയിൽ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ഭർത്താവിൻ്റ ഫോട്ടോ; വോട്ടിനെ ചൊല്ലി വാക്കേറ്റം

യുവതി വോട്ട് ചെയ്യാനെത്തിയതോടെ എൽ.ഡി.എഫ് ഏജൻ്റ് ചോദ്യം ചെയ്യുകയും തുടർന്ന് ബൂത്തിനകത്ത് കയ്യാങ്കളിയുമുണ്ടായി....

Read More >>
#VDSatheesan |യഥാര്‍ത്ഥ ശിവന്റെ കൂടെ പാപി കൂടിയാല്‍ പാപി ചാമ്പലാവും; മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ മറുപടി

Apr 26, 2024 11:42 AM

#VDSatheesan |യഥാര്‍ത്ഥ ശിവന്റെ കൂടെ പാപി കൂടിയാല്‍ പാപി ചാമ്പലാവും; മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ മറുപടി

കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവിന് എല്‍ഡിഎഫ് കണ്‍വീനറോട് എന്താണ് സംസാരിക്കാനുള്ളതെന്നും അദ്ദേഹം...

Read More >>
#death | കോഴിക്കോട് എൽഡിഎഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു

Apr 26, 2024 11:39 AM

#death | കോഴിക്കോട് എൽഡിഎഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു

ബൂത്തിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ...

Read More >>
#KSurendran|കേരളത്തിൽ മോദിതരംഗം: കെ.സുരേന്ദ്രൻ

Apr 26, 2024 11:30 AM

#KSurendran|കേരളത്തിൽ മോദിതരംഗം: കെ.സുരേന്ദ്രൻ

കേരളത്തിലും ദേശീയ ജനാധിപത്യ സഖ്യം നല്ല വിജയം...

Read More >>
#accident |  എൽ.ഡി.എഫ് ബൂത്ത് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി അപകടം; ആറ് പേര്‍ക്ക് പരിക്ക്

Apr 26, 2024 11:21 AM

#accident | എൽ.ഡി.എഫ് ബൂത്ത് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറി അപകടം; ആറ് പേര്‍ക്ക് പരിക്ക്

ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക...

Read More >>
#snehilkumarsingh | വോട്ടിംഗ് മെഷീനിലെ ക്രമക്കേട്; പരാതി വസ്തുതാ വിരുദ്ധം, വോട്ടർക്കെതിരെ നിയമ നടപടി -കോഴിക്കോട്  കലക്ടര്‍

Apr 26, 2024 11:16 AM

#snehilkumarsingh | വോട്ടിംഗ് മെഷീനിലെ ക്രമക്കേട്; പരാതി വസ്തുതാ വിരുദ്ധം, വോട്ടർക്കെതിരെ നിയമ നടപടി -കോഴിക്കോട് കലക്ടര്‍

ടെസ്റ്റ് വോട്ടില്‍ പരാതി ശരിയല്ലെന്ന് വ്യക്തമായി. തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ...

Read More >>
Top Stories