ബംഗലൂരു : സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയ കർണാടക സർക്കാരിന്‍റെ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നു.ആസാദി ക അമൃത് മഹോത്സവിൻ്റെ ഭാഗമായി നൽകിയ പത്ര പരസ്യത്തിൽ നിന്നാണ് നെഹ്രുവിനെ ഒഴിവാക്കിയത്.

കർണാടകത്തിലെ സ്വാതന്ത്ര്യ സമര നായകരുടെ പട്ടികയിൽ നിന്നും ടിപ്പു സുൽത്താനെയും ഒഴിവാക്കിയിട്ടുണ്ട്.വീര സര്‍വറക്കുടെ ചിത്രം എല്ലാ പരസ്യങ്ങളിലും ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
The Karnataka government dropped Nehru from the list of freedom fighters; The protest is strong