യുവാക്കൾക്ക് സെക്സ് ദൗർലഭ്യമെന്ന് പഠനം; കാരണം ഡേറ്റിംഗ് സംസ്കാരം

യുവാക്കൾക്ക് സെക്സ് ദൗർലഭ്യമെന്ന് പഠനം; കാരണം ഡേറ്റിംഗ് സംസ്കാരം
Jun 21, 2022 02:54 PM | By Vyshnavy Rajan

മുൻ തലമുറകളെ അപേക്ഷിച്ച് ഇപ്പോൾ യുവാക്കൾക്ക് സെക്സ് ദൗർലഭ്യമാണെന്ന് പഠനം. ഫാഷൻ, ലൈഫ്സ്റ്റൈൽ മാഗസിനായ വോഗിൽ ആനി ലോർഡ് ആണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡേറ്റിംഗ് സംസ്കാരം കാരണം യുവതീയുവാക്കൾക്ക് കൂടുതലായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയുന്നില്ലെന്നാണ് പഠനം.

2021ലെ ഒരു പഠന റിപ്പോർട്ട് പ്രകാരം 18 മുതൽ 23 വയസ് വരെയുള്ള യുവജനത 10 വർഷം മുൻപ് ഇതേ പ്രായപരിധിയിൽ പെട്ടവരെക്കാൾ 14 ശതമാനം കുറവ് സെക്സിൽ മാത്രമാണ് ഏർപ്പെടുന്നത്.

കഴിഞ്ഞ രണ്ട് വർഷക്കാലം കൊവിഡ് അതിനൊരു സുപ്രധാന കാരണമാണ് എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മുൻ കാലങ്ങളിലേതു പോലെയല്ല ഇപ്പോഴത്തെ പ്രണയ ബന്ധങ്ങൾ. നേരത്തെ, ആളുകൾ കുറച്ചുകാലം ഡേറ്റ് ചെയ്ത് പ്രണയബന്ധത്തിലെത്തുമായിരുന്നു.

എന്നാൽ, ഇപ്പോൾ അതിന് പല ഘട്ടങ്ങളുണ്ട്. ആദ്യം കുറച്ചുനാൾ സംസാരം, പിന്നെ കാഷ്വൽ ‘സീയിങ് ഈച്ച് അദർ’, പിന്നീട് ആ ബന്ധം സ്പെഷ്യലാവും. അവിടെയും നിൽക്കില്ല. അവിടെ നിന്ന് ഡേറ്റിംഗും പിന്നീട് പ്രണയബന്ധവും വിവാഹവുമാണ് സംഭവിക്കുക. എന്നാൽ, ഡേറ്റിംഗ് വരെ പോലും പല ബന്ധങ്ങളും എത്തുന്നില്ലെന്നാണ് പഠന റിപ്പോർട്ട്.

ലോകത്തിൻ്റെ അവസ്ഥയും അരക്ഷിതാവസ്ഥയും മറ്റുമൊക്കെ പരിഗണിച്ച് ഇപ്പോഴത്തെ യുവത വളരെ പെർഫക്ടായ ഒരു പാർട്ണറെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. എന്നാൽ, അവിടെ വരെ എത്താനുള്ള ക്ഷമ അവർ കാണിക്കുന്നില്ല. അല്ലെങ്കിൽ ആരും അത്ര പെർഫക്ടല്ല എന്ന് മനസ്സിലാക്കുന്നു എന്നും പഠനം സൂചിപ്പിക്കുന്നു.

Studies show sexual dysfunction in young people; Because of the dating culture

Next TV

Related Stories
#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

Apr 19, 2024 02:19 PM

#health |ചൂടുകുരു കാരണം സമാധാനമില്ലേ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില...

Read More >>
#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

Apr 19, 2024 10:27 AM

#health |തക്കാളി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ; ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം...

ഫൈബര്‍ ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് പതിവാക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ അകറ്റാനും...

Read More >>
#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

Apr 19, 2024 07:21 AM

#sex | ലൈംഗിക ബന്ധം ആരോഗ്യകരമാക്കൻ; എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില രഹസ്യങ്ങൾ!

ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് എല്ലാ പുരുഷന്മാരും പാലിക്കേണ്ട ചില...

Read More >>
#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

Apr 18, 2024 09:41 PM

#health |ക്യാരറ്റ് ജ്യൂസ് ഇഷ്ടമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിയുക

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും....

Read More >>
#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

Apr 18, 2024 08:47 PM

#h5n1 | എച്ച്5എൻ1 വൈറസ്: മരണനിരക്ക് അസാധാരണമായി ഉയരുന്നു, വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന

2020-ൽ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന്...

Read More >>
#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Apr 15, 2024 07:26 PM

#health |നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

സാധാരണ ഗതിയിൽ ഒരു ആരോഗ്യമുള്ളയാൾ ശരാശരി 1.5 മുതൽ 2 ലിറ്റർ വെള്ളം ഒരു ദിവസം കുടിക്കണമെന്നതാണ്...

Read More >>
Top Stories