മുത്തലാഖിന് എതിരെ വിധി നേടി; വീട്ടമ്മയെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച് ഭര്‍ത്താവ്

മുത്തലാഖിന് എതിരെ വിധി നേടി; വീട്ടമ്മയെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച് ഭര്‍ത്താവ്
Oct 13, 2021 11:04 AM | By Vyshnavy Rajan

ഇടുക്കി: ഇടുക്കിയില്‍ മുത്തലാഖിന് എതിരെ വിധി നേടിയ വീട്ടമ്മയ്ക്ക് നേരെ ആക്രമണം. കൊന്നത്തടി സ്വദേശി ഖദീജയ്ക്കാണ് ഭര്‍ത്താവ് പരീതില്‍ നിന്ന് ആക്രമണം നേരിടേണ്ടി വന്നത്. ​ഇരുമ്പ് വടി കൊണ്ട് പരീത് ഖദീജയെ ആക്രമിക്കുകയായിരുന്നു.

ഗുരുതര പരിക്കുകളേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാലെ പരീത് ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു. ഖദീജയെ മുത്തലാഖ് ചൊല്ലി പരീത് ഉപേക്ഷിച്ചിരുന്നു.

ഇതിനെതിരെ ഖദീജ കോടതിയില്‍ നിയമപോരാട്ടം നടത്തി. തുടര്‍ന്ന് ഖദീജയ്ക്ക് അനുകൂലമായി കോടതി വിധി പ്രഖ്യാപിക്കുകയായിരുന്നു.

Won the verdict against Muthalak; Husband assaults housewife with iron rod

Next TV

Related Stories
രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി കിണറ്റില്‍ ചാടിയ അമ്മയും കുഞ്ഞും മരിച്ചു

Oct 18, 2021 12:33 PM

രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി കിണറ്റില്‍ ചാടിയ അമ്മയും കുഞ്ഞും മരിച്ചു

രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി കിണറ്റില്‍ ചാടിയ അമ്മയും കുഞ്ഞും...

Read More >>
 കോഴിക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടര്‍

Oct 18, 2021 12:25 PM

കോഴിക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടര്‍

കോഴിക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത തുടരണമെന്ന് ജില്ലാകലക്ടര്‍...

Read More >>
കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നതായി പരാതി

Oct 18, 2021 12:10 PM

കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നതായി പരാതി

കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പീഡിപ്പിച്ചു കൊന്നതായി...

Read More >>
കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി.

Oct 18, 2021 12:01 PM

കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി.

കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നര വയസുകാരന്‍റെ മൃതദേഹം...

Read More >>
കടല്‍ക്ഷോഭ സമയത്ത് കടലില്‍ ധ്യാനമിരിക്കാന്‍ പോയി; യുവാവിനെ ബലമായി കരയില്‍ എത്തിച്ചു

Oct 18, 2021 11:39 AM

കടല്‍ക്ഷോഭ സമയത്ത് കടലില്‍ ധ്യാനമിരിക്കാന്‍ പോയി; യുവാവിനെ ബലമായി കരയില്‍ എത്തിച്ചു

കടല്‍ക്ഷോഭ സമയത്ത് കടലില്‍ ധ്യാനമിരിക്കാന്‍ പോയി; യുവാവിനെ ബലമായി കരയില്‍...

Read More >>
ക്ഷേത്ര മുറ്റം വെള്ളത്തിൽ മുങ്ങി; ചെമ്പിൽ കയറി എത്തി താലിക്കെട്ടി മടങ്ങി

Oct 18, 2021 11:14 AM

ക്ഷേത്ര മുറ്റം വെള്ളത്തിൽ മുങ്ങി; ചെമ്പിൽ കയറി എത്തി താലിക്കെട്ടി മടങ്ങി

ക്ഷേത്ര മുറ്റം വെള്ളത്തിൽ മുങ്ങി; ചെമ്പിൽ കയറി എത്തി താലിക്കെട്ടി മടങ്ങി...

Read More >>
Top Stories