വീ​ട്​ കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ര്‍ന്നു ; യുവാവ് അറസ്റ്റില്‍

വീ​ട്​ കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ര്‍ന്നു ; യുവാവ് അറസ്റ്റില്‍
Sep 28, 2021 04:07 PM | By Vyshnavy Rajan

വീ​ട്​ കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ര്‍ന്ന കേ​സി​ൽ വ​ണ്ണ​പ്പു​റം പാ​മ്പ്​​തൂ​ക്കി മാ​ക്ക​ൽ നി​സാ​ർ (40) അ​റ​സ്​​റ്റി​ൽ. കോ​ണ്‍ഗ്ര​സ് കു​മാ​ര​മം​ഗ​ലം മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ന​രി​ക്കു​ഴി​യി​ല്‍ അ​ഡ്വ. സെ​ബാ​സ്​​റ്റി​ൻ മാ​ത്യു​വിന്‍റെ വീ​ട്ടി​ൽ​നി​ന്ന്​ ശ​നി​യാ​ഴ്ച രാ​ത്രി 10,000 രൂ​പ​യും ഏ​ഴു​പ​വ​ന്‍ സ്വ​ര്‍ണ​വു​മാ​ണ് മോ​ഷ്​​ടി​ച്ച​ത്​. വീ​ട്ടി​ല്‍നി​ന്ന്​ ല​ഭി​ച്ച സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഇ​യാ​ളെ​ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​യു​മാ​യി ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ൽ ര​ണ്ട്​ മോ​തി​രം, ഒ​രു​ജോ​ഡി ക​മ്മ​ൽ, ഒ​രു മാ​ല, ര​ണ്ട്​ മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വ ക​ണ്ടെ​ത്തി​യ​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. വാ​തി​ൽ കു​ത്തി​പ്പൊ​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ഇ​രു​മ്പ്​ ബാ​റും ക​ണ്ടെ​ടു​ത്തു.ശ​നി​യാ​ഴ്​​ച രാ​ത്രി സെ​ബാ​സ്​​റ്റ്യ​ൻ വീ​ട്ടി​ൽ എ​ത്തു​മ്പോഴാ​ണ്​ മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. മറ്റാരും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. മോ​ഷ​ണ​ത്തി​നു​ശേ​ഷം നി​സാ​ർ സി.​സി ടി.​വി​യു​ടെ മോ​നി​റ്റ​റും എ​ടു​ത്തു​കൊ​ണ്ട​പോ​യി.

ഇ​ത്​ പു​ഴ​യി​ൽ എ​റി​ഞ്ഞു​ക​ള​ഞ്ഞ​താ​യി ഇ​യാ​ൾ പൊ​ലീ​സി​നോ​ട്​​ പ​റ​ഞ്ഞു. നി​സാ​റി​നെ​തി​രെ തൊ​ടു​പു​ഴ സ്​​റ്റേ​ഷ​നി​ൽ വീ​ട്​ ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ര​വ​ധി കേ​സു​ക​ളുണ്ട്. വാ​ഹ​ന​ങ്ങ​ളി​ൽ ക​റ​ങ്ങി​​ ആ​ളി​ല്ലാ​ത്ത വീ​ടു​ക​ൾ ക​ണ്ടു​വെ​ച്ച്​ രാ​ത്രി മോ​ഷ​ണ​ത്തി​ന്​ ക​യ​റു​ന്ന​താ​ണ്​ ഇ​യാ​ളു​ടെ രീ​തി​യെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Money and gold were stolen from the house; Young man arrested

Next TV

Related Stories
പൊലീസ് സംസ്കാരം തടഞ്ഞ സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Oct 25, 2021 07:57 PM

പൊലീസ് സംസ്കാരം തടഞ്ഞ സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കഴിഞ്ഞ ദിവസം വട്ടവടയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുബ്രമണ്യന്റെ ശരീരത്തിൽ വിഷത്തിന്റെ അംശം കണ്ടെത്തി....

Read More >>
 യുവാവ്  കിടപ്പുമുറിയില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത; സംസ്കാരം തടഞ്ഞ് പൊലീസ്

Oct 25, 2021 07:18 PM

യുവാവ് കിടപ്പുമുറിയില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത; സംസ്കാരം തടഞ്ഞ് പൊലീസ്

വീടിനുള്ളിൽ മരിച്ചു കിടന്ന യുവാവിനെ തിടുക്കത്തിൽ സംസ്ക്കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് എത്തി...

Read More >>
ഇടുക്കി അണക്കെട്ടിന്  താഴെ പെരിയാറിൽ മീൻപിടിത്തം നിരോധിച്ചു

Oct 18, 2021 08:54 PM

ഇടുക്കി അണക്കെട്ടിന് താഴെ പെരിയാറിൽ മീൻപിടിത്തം നിരോധിച്ചു

ഇടുക്കി അണക്കെട്ടിന് താഴെ പെരിയാറിൽ മീൻപിടിത്തം നിരോധിച്ചു. പുഴയ്ക്ക് സമീപം സെൽഫി, ഫേസ്ബുക്ക് ലൈവ് തുടങ്ങിയവക്കും വിലക്കേർപ്പെടുത്തി....

Read More >>
കാര്‍ വെള്ളത്തില്‍ വീണ് ഒലിച്ചുപോയി മരണപ്പെട്ട രണ്ടുപേരെ തിരിച്ചറിഞ്ഞു

Oct 17, 2021 07:32 AM

കാര്‍ വെള്ളത്തില്‍ വീണ് ഒലിച്ചുപോയി മരണപ്പെട്ട രണ്ടുപേരെ തിരിച്ചറിഞ്ഞു

കൂത്താട്ടുകുളം ആയുര്‍വേദ ആശുപത്രിയില്‍ ജീവനക്കാരായിരുന്നു ഇരുവരും. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. വാഗമണ്‍ ഭാഗത്ത് നിന്നും കാഞ്ഞാര്‍ ഭാഗത്തേക്ക്...

Read More >>
ഭര്‍ത്താവിനെ അന്വേഷിച്ച് ഇറങ്ങിയ വീട്ടമ്മ ബൈക്കിടിച്ചു മരിച്ചു

Oct 12, 2021 07:50 AM

ഭര്‍ത്താവിനെ അന്വേഷിച്ച് ഇറങ്ങിയ വീട്ടമ്മ ബൈക്കിടിച്ചു മരിച്ചു

സ്വന്തം പ്രസിന് അടുത്തുള്ള കിണറിന്‍റെ പൈപ്പില്‍ തൂങ്ങിയ നിലയിലാണ് ചിദംബരത്തിന്‍റെ മൃതദേഹം കാണപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെ മൂലമറ്റം...

Read More >>
ഇടുക്കിയിൽ രാത്രികാല യാത്രയ്ക്ക് നിരോധനം

Oct 11, 2021 09:03 PM

ഇടുക്കിയിൽ രാത്രികാല യാത്രയ്ക്ക് നിരോധനം

വൈകീട്ട് ഏഴ് മണി മുതൽ രാവിലെ ആറ് മണി വരെയുള്ള സമയത്തേക്ക് യാത്ര അനുവദിക്കില്ല. മലയോരമേഖലകളിൽ കനത്ത മഴയുടെയും മണ്ണിടിച്ചിൽ ഭീഷണിയുടെയും സാധ്യത...

Read More >>
Top Stories