കാഞ്ഞങ്ങാട് പത്താംക്ലാസ്സുകാരി പ്രസവിച്ചു; പീഡിപ്പിച്ചത് ബന്ധുവാണെന്ന് സംശയം

കാഞ്ഞങ്ങാട് പത്താംക്ലാസ്സുകാരി പ്രസവിച്ചു; പീഡിപ്പിച്ചത് ബന്ധുവാണെന്ന് സംശയം
Jul 24, 2025 02:36 PM | By VIPIN P V

കാസർഗോഡ്: ( www.truevisionnews.com ) കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു. പീഡിപ്പിച്ചത് ബന്ധുവാണെന്ന് സംശയം. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഹോസ്‌ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 14 കാരിയാണ് പ്രസവിച്ചത്. വീട്ടിൽ നിന്നും പ്രസവിച്ചതിനെ തുടർന്ന് രക്തസ്രാവമുണ്ടായി കുട്ടിയെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെൺകുട്ടി ഗർഭിണിയായ വിവരം അറിയില്ലെന്നാണ് വീട്ടുകാർ പൊലീസിനോട് പ്രാഥമികമായി പറഞ്ഞത്. പ്രതിയെ തിരിച്ചറിയാൻ ഡി എൻ എ പരിശോധന നടത്തുമെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ ഇതിലൊരു വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.

Kanhangad 10th grader gives birth suspect that she was raped by a relative

Next TV

Related Stories
കോഴിക്കോട് കൈവേലിയിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

Jul 25, 2025 11:04 PM

കോഴിക്കോട് കൈവേലിയിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

കോഴിക്കോട് കൈവേലിയിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ്...

Read More >>
മാഷല്ലേ ..മാഷേ .....! പ്രധാനാധ്യാപകൻ മദ്യപിച്ച് സർക്കാർ സ്കൂൾ വരാന്തയിൽ കിടന്നുറങ്ങി; സസ്പെൻഷൻ

Jul 25, 2025 10:07 PM

മാഷല്ലേ ..മാഷേ .....! പ്രധാനാധ്യാപകൻ മദ്യപിച്ച് സർക്കാർ സ്കൂൾ വരാന്തയിൽ കിടന്നുറങ്ങി; സസ്പെൻഷൻ

റായ്ച്ചൂർ ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനെ ജോലി സമയത്ത് സ്കൂൾ പരിസരത്ത് മദ്യപിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ്...

Read More >>
പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; സഹോദരങ്ങൾ അറസ്റ്റിൽ

Jul 25, 2025 04:38 PM

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; സഹോദരങ്ങൾ അറസ്റ്റിൽ

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; സഹോദരങ്ങൾ...

Read More >>
കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

Jul 25, 2025 08:12 AM

കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

സി.പി.എം ബ്രാഞ്ച് സെക്രട്ടെറിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയിൽച്ചാടി, വ്യാപക തിരച്ചിൽ

Jul 25, 2025 07:51 AM

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയിൽച്ചാടി, വ്യാപക തിരച്ചിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദ ചാമി...

Read More >>
Top Stories

Entertainment News

//Truevisionall