കൊച്ചി നഗരത്തിൽ വ്യാപാരസ്ഥാപനത്തിന് തീപിടിച്ചു; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി നഗരത്തിൽ വ്യാപാരസ്ഥാപനത്തിന് തീപിടിച്ചു; അണയ്ക്കാനുള്ള ശ്രമം തുടരുന്നു
Jul 14, 2025 06:11 AM | By Athira V

കൊച്ചി: ( www.truevisionnews.com ) നഗരത്തിൽ തീപിടുത്തം. എറണാകുളം ടൗണ്‍ ഹാളിനോട് ചേർന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്.ഫയർഫോഴ്സെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്.

പഴയ കസേരകള്‍ നന്നാക്കി വില്‍ക്കുന്ന ഷോറൂമിനാണ് തീപിടിച്ചത്. വലിയ രീതിയില്‍ തീ ആളിപ്പടര്‍ന്നു. പത്രവിതരണക്കാരാണ് തീപിടിച്ചത് കണ്ട് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. അഞ്ചോളം യൂണിറ്റില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി. തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്. സമീപത്ത് പെട്രോൾ പമ്പുകളുള്ളതാണ് ആശങ്ക പരത്തിയത്. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.

fire broke out at a business establishment in Kochi city;

Next TV

Related Stories
തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍, ആശങ്കയിൽ വീട്ടമ്മമാര്‍

Jul 14, 2025 12:10 PM

തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍, ആശങ്കയിൽ വീട്ടമ്മമാര്‍

സംസ്ഥാനത്ത് വെളിച്ചെണ്ണ ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍, ആശങ്കയിൽ...

Read More >>
ചോറും കറിയും എല്ലാം മോശം...! കണ്ണൂർ തളിപ്പറമ്പിൽ ഹോട്ടലുകളില്‍ റെയിഡ്, പഴകിയ ഭക്ഷ്യവസ്തുകള്‍ പിടികൂടി

Jul 14, 2025 12:03 PM

ചോറും കറിയും എല്ലാം മോശം...! കണ്ണൂർ തളിപ്പറമ്പിൽ ഹോട്ടലുകളില്‍ റെയിഡ്, പഴകിയ ഭക്ഷ്യവസ്തുകള്‍ പിടികൂടി

കണ്ണൂർ തളിപ്പറമ്പ് ഗവ. താലൂക്ക് ആശുപത്രി പരിസരത്തെ വിവിധ ഹോട്ടലുകളില്‍ നഗരസഭാ ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന...

Read More >>
കുതിച്ച് കുതിച്ച് പൊന്ന് ...! അഞ്ചു ദിവസത്തിനിടെ 1240 രൂപ കൂടി, പവന് ഇന്ന് 73,240 രൂപ

Jul 14, 2025 11:40 AM

കുതിച്ച് കുതിച്ച് പൊന്ന് ...! അഞ്ചു ദിവസത്തിനിടെ 1240 രൂപ കൂടി, പവന് ഇന്ന് 73,240 രൂപ

സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയരുന്നു, പവന് 120 രൂപയാണ് ഇന്ന്...

Read More >>
പാല് തന്ന കൈക്ക് തന്നെ കൊത്തി ....! കോഴിക്കോട് മുക്കത്ത് ജോലിക്ക് നിന്ന ഹോട്ടലിൽ മോഷണം; പണവുമായി കടന്ന പ്രതി പിടിയിൽ

Jul 14, 2025 10:37 AM

പാല് തന്ന കൈക്ക് തന്നെ കൊത്തി ....! കോഴിക്കോട് മുക്കത്ത് ജോലിക്ക് നിന്ന ഹോട്ടലിൽ മോഷണം; പണവുമായി കടന്ന പ്രതി പിടിയിൽ

കോഴിക്കോട് മുക്കത്ത് ജോലിക്ക് നിന്ന കടയിൽ നിന്ന് പണവുമായി കടന്ന് കളഞ്ഞ പ്രതി പിടിയിൽ....

Read More >>
പേ വിഷബാധ: കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട്

Jul 14, 2025 10:15 AM

പേ വിഷബാധ: കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട്

പേ വിഷബാധ: കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ പ്രതിരോധ പ്രവർത്തനങ്ങളുമായി...

Read More >>
Top Stories

//Truevisionall