എച്ച്.ഐ.വി. ബാധിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു

എച്ച്.ഐ.വി. ബാധിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു
Jul 13, 2025 08:10 AM | By VIPIN P V

രാജപുരം: ( www.truevisionnews.com) എച്ച്.ഐ.വി. ബാധിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ തൂങ്ങിമരിച്ചു. രാജപുരം പോലീസ് പരിധിയിലെ ഒടയംചാലില്‍ കുന്നക്കാട് തടത്തില്‍ സജി തോമസ്(54)നെയാണ് താമസിച്ചുവരുന്ന വീടിന് സമീപത്തെ പഴയ വീട്ടില്‍ ഇന്നലെ രാവിലെ 6.30 ന് മരിച്ച നിലയില്‍ കണ്ടത്.

ഭാര്യ: ഡെയ്‌സി(കൊട്ടൂര്‍വയല്‍ ചക്കാലക്കല്‍ കുടുംബാംഗം). മക്കള്‍: ആഷില്‍, അഖില്‍, അഞ്ജന. മരുമകന്‍: സരിന്‍ ബാബു ബേബി(അയറോട്ട്).

സഹായത്തിനായി വിളിക്കേണ്ട നമ്പറുകൾ

ഇത്തരം സാഹചര്യങ്ങളിൽ ഉടനടി സഹായം ലഭിക്കുന്നതിനായി താഴെ പറയുന്ന ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

ദിശ (DISHA): 1056 (കേരള സർക്കാർ മാനസികാരോഗ്യ ഹെൽപ്പ് ലൈൻ)

മൈത്രി: 0484 2540530

സഞ്ജീവനി: 0484 2725055

ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ് (IACP) ഹെൽപ്പ് ലൈൻ: 080-26500000

ആത്മഹത്യ ഒരു അവസാനമല്ല, മറിച്ച് മാനസികാരോഗ്യ പ്രശ്നങ്ങളുടെ ഒരു ലക്ഷണമാണ്. ശരിയായ സമയത്ത് ലഭിക്കുന്ന പിന്തുണയും ചികിത്സയും ഒരു ജീവൻ രക്ഷിക്കാൻ സഹായിക്കും.

A middle aged man who was undergoing treatment for HIV hanged himself

Next TV

Related Stories
ഭർത്താവിനെ കേൾക്കണം; വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം, മൃതദേഹം എന്തിന് നാട്ടിലെത്തിക്കണമെന്ന് ഹൈക്കോടതി

Jul 16, 2025 03:01 PM

ഭർത്താവിനെ കേൾക്കണം; വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം, മൃതദേഹം എന്തിന് നാട്ടിലെത്തിക്കണമെന്ന് ഹൈക്കോടതി

ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം എന്തിന് നാട്ടിലെത്തിക്കണമെന്ന്...

Read More >>
കെഎസ്ആർടിസി ബസ് സ്കൂട്ടർ യാത്രക്കാരിയുടെ തലയിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം

Jul 16, 2025 02:31 PM

കെഎസ്ആർടിസി ബസ് സ്കൂട്ടർ യാത്രക്കാരിയുടെ തലയിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം

നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് തട്ടി ഇരുചക്രവാഹന യാത്രക്കാരിക്ക്...

Read More >>
'നീട്ടിവച്ചത് എത്രകാലത്തേക്കെന്ന് വ്യക്തയില്ല'; 'നിമിഷപ്രിയയുടെ വധശിക്ഷ എപ്പോൾ വേണമെങ്കിലും നടപ്പാക്കാമെന്ന് ആശങ്ക' - ആക്ഷൻ കൗൺസിൽ

Jul 16, 2025 02:24 PM

'നീട്ടിവച്ചത് എത്രകാലത്തേക്കെന്ന് വ്യക്തയില്ല'; 'നിമിഷപ്രിയയുടെ വധശിക്ഷ എപ്പോൾ വേണമെങ്കിലും നടപ്പാക്കാമെന്ന് ആശങ്ക' - ആക്ഷൻ കൗൺസിൽ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങൾ....

Read More >>
കള്ളപൊലീസിന് കുരുക്ക് വീണു; കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

Jul 16, 2025 01:51 PM

കള്ളപൊലീസിന് കുരുക്ക് വീണു; കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ

കോഴിക്കോട് പൊലീസുകാരെന്ന വ്യാജേനെയെത്തി യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മൂന്നു പേർ...

Read More >>
Top Stories

//Truevisionall