കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍
Sep 27, 2021 01:31 PM | By Perambra Editor

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുന്‍ അധ്യക്ഷനെന്ന പരിഗണ പോലും നല്‍കിയില്ല. തന്റെ കാലത്ത് കൂടിയാലോചന ഇല്ലെന്ന് പറഞ്ഞ് അട്ടഹസിച്ചവരാണ് ഇപ്പോള്‍ നേതൃസ്ഥാനത്തുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

അനുവാദം വാങ്ങി കെപിസിസി അധ്യക്ഷനെ കാണേണ്ട ഗതികേടില്ല. ചര്‍ച്ചകളോ ആശയവിനിമയമോ നടക്കുന്നില്ല. ചര്‍ച്ചകളെന്ന പേരില്‍ നടന്നത് പ്രസഹനമാണ്. നയപരമായ കാര്യങ്ങളിലെങ്കിലുംവ കൂടിക്കാഴ്ച നടക്കണം. ഗ്രൂപ്പില്ലെന്ന് പറഞ്ഞാല്‍ മാത്രം പോരെന്നും അത് പ്രാവര്‍ത്തികമാക്കണെമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്ന കെ. സുധാകരന്റെ ആരോപണം മുല്ലപ്പള്ളി തള്ളി. ആരോപണം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. മുതിര്‍ന്ന നേതാക്കള്‍ ആര് വിളിച്ചാലും ഫോണ്‍ എടുക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

Mullappally Ramachandran lashes out at Congress state leadership

Next TV

Related Stories
കോൺ​ഗ്രസ് അം​ഗത്വം നേടാൻ ഇനി മുതല്‍ പുതിയ നിബന്ധനകൾ

Oct 24, 2021 02:36 PM

കോൺ​ഗ്രസ് അം​ഗത്വം നേടാൻ ഇനി മുതല്‍ പുതിയ നിബന്ധനകൾ

കോൺ​ഗ്രസ് അം​ഗത്വം നേടാൻ ഇനി മുതല്‍ പുതിയ നിബന്ധനകൾ...

Read More >>
മുസ്ലിം യൂത്ത്‌ ലീഗ് 11 അംഗ സംസ്ഥാന ഭാരവാഹി പട്ടിക പ്രഖാപിച്ചു

Oct 23, 2021 05:06 PM

മുസ്ലിം യൂത്ത്‌ ലീഗ് 11 അംഗ സംസ്ഥാന ഭാരവാഹി പട്ടിക പ്രഖാപിച്ചു

മുസ്ലിം യൂത്ത്‌ലീഗ് 11 അംഗ സംസ്ഥാന ഭാരവാഹി പട്ടിക...

Read More >>
 എഐഎസ്എഫ് വനിതാ നേതാവിനെതിരെ വംശീയാധിക്ഷേപം നടത്തിയെന്ന പരാതിയിൽ മറുപരാതിയുമായി എസ്എഫ്ഐ

Oct 23, 2021 10:17 AM

എഐഎസ്എഫ് വനിതാ നേതാവിനെതിരെ വംശീയാധിക്ഷേപം നടത്തിയെന്ന പരാതിയിൽ മറുപരാതിയുമായി എസ്എഫ്ഐ

എഐഎസ്എഫ് വനിതാ നേതാവിനെതിരെ വംശീയാധിക്ഷേപം നടത്തിയെന്ന പരാതിയിൽ മറുപരാതിയുമായി...

Read More >>
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ്‌ ഇന്ന് നടക്കും

Oct 23, 2021 09:20 AM

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ്‌ ഇന്ന് നടക്കും

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ്‌ ഇന്ന്...

Read More >>
എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതി; വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫടക്കം ഏഴ് പേർക്കെതിരെ ക്കേസ്

Oct 22, 2021 07:08 PM

എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതി; വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫടക്കം ഏഴ് പേർക്കെതിരെ ക്കേസ്

എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതി; വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫടക്കം ഏഴ് പേർക്കെതിരെ...

Read More >>
മഴക്കെടുതി; സർക്കാനെതിരെ ആരോപണം ഉന്നയിച്ച് മുസ്ലിം ലീഗ് രംഗത്ത്

Oct 22, 2021 04:00 PM

മഴക്കെടുതി; സർക്കാനെതിരെ ആരോപണം ഉന്നയിച്ച് മുസ്ലിം ലീഗ് രംഗത്ത്

മഴക്കെടുതികളെ സർക്കാനെതിരെ ആരോപണം ഉന്നയിച്ച് മുസ്ലിം ലീഗ് രംഗത്ത്. സർക്കാർ ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകിയില്ലെന്ന് മുസ്ലിം ലീഗ് വിമർശനം...

Read More >>
Top Stories