പ്രണയം തന്നെയായിരുന്നോ..? വിവാഹാഭ്യർഥന നിരസിച്ച വനിത ഡോക്ടറെ ക്രൂരമായി മർദ്ദിച്ച് സഹപ്രവർത്തകൻ

പ്രണയം തന്നെയായിരുന്നോ..? വിവാഹാഭ്യർഥന നിരസിച്ച വനിത ഡോക്ടറെ ക്രൂരമായി മർദ്ദിച്ച് സഹപ്രവർത്തകൻ
Jul 6, 2025 02:47 PM | By Susmitha Surendran

ചെന്നൈ: ( www.truevisionnews.com ) തമിഴ്നാട്ടിൽ വിവാഹാഭ്യർഥന നിരസിച്ച വനിത ഡോക്ടർക്കു നേരെ സഹപ്രവർത്തകന്റെ ആക്രമണം. മർദ്ദനത്തിൽ പരിക്കേറ്റ 25കാരിയെ ഹൊസൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ മുഖത്തും കഴുത്തിലും കൈകളിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ അക്രമം നടത്തിയ ഡോ. അമ്പു സെൽവന് എതിരെ അന്വേഷണം തുടങ്ങി.

നിരവധി തവണ ഇയാൾ വിവാഹാഭ്യർഥനയുമായി പിന്നാലെ വന്നിരുന്നതായി ഡോ. കൃതിക പറയുന്നു. ഓരോ തവണയും താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിയുമ്പോഴും അയാൾ പിന്നാലെ കൂടിക്കൊണ്ടിരുന്നു. എന്നാൽ ഒരിക്കലും അക്രമാസക്തനാകുമെന്ന് കരുതിയിരുന്നില്ലെന്നും ഡോക്ടർ പറയുന്നു. ഒരിക്കൽ ഇങ്ങനെ വിവാഹം കഴിക്കാൻ നിർബന്ധിച്ചപ്പോൾ താൽപര്യമില്ലെന്ന് തീർത്തുപറഞ്ഞതോടെ കുറച്ചുകാലം ശല്യമൊന്നുമുണ്ടായിരുന്നില്ലെന്നും ഡോക്ടർ മാധ്യമങ്ങളോട് പറയുന്നു.

ഇക്കുറി പട്ടാപ്പള്ളിയുടെ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം തന്നെ വിവാഹം കഴിക്കണമെന്ന് സെൽവൻ നിർബന്ധിച്ചു. നിരസിച്ചപ്പോഴാണ് സെൽവൻ ഉപദ്രവിക്കാൻ തുടങ്ങിയത്. തന്റെ വിവാഹാലോചന നിരസിക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും സെൽവൻ ആവശ്യപ്പെട്ടു. സംഭവം നടക്കുമ്പോൾ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരുടെ സഹായവും സെൽവന് കിട്ടിയതായും കൃതിക പരാതിയിൽ ചൂണ്ടിക്കാട്ടി.

Female doctor brutally beaten by colleague for rejecting marriage proposal

Next TV

Related Stories
കഴുകന്മാർ കൊത്തിപ്പറിച്ചു....! പീഡനകേസിൽ സാക്ഷി പറയാനിരിക്കെ പന്ത്രണ്ട് കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത്‌ കൊന്ന് കെട്ടിതൂക്കി

Jul 7, 2025 11:00 AM

കഴുകന്മാർ കൊത്തിപ്പറിച്ചു....! പീഡനകേസിൽ സാക്ഷി പറയാനിരിക്കെ പന്ത്രണ്ട് കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത്‌ കൊന്ന് കെട്ടിതൂക്കി

പീഡനകേസിൽ സാക്ഷി പറയാനിരിക്കെ, 12കാരിയെ കൂട്ട ബലാത്സംഗം ചെയ്‌ത്‌ കൊന്ന് വീട്ടില്‍...

Read More >>
വഴിത്തിരിവിലേക്ക്? കോഴിക്കോട്ടെ കൊലപാതക വെളിപ്പെടുത്തൽ; അന്ന് ദുരൂഹ മരണം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി

Jul 7, 2025 10:33 AM

വഴിത്തിരിവിലേക്ക്? കോഴിക്കോട്ടെ കൊലപാതക വെളിപ്പെടുത്തൽ; അന്ന് ദുരൂഹ മരണം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി

കോഴിക്കോട്ടെ കൊലപാതക വെളിപ്പെടുത്തൽ, അന്ന് ദുരൂഹ മരണം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനെ...

Read More >>
ആൺസുഹൃത്തിൻ്റെ ഫോണിൽനിന്ന് നഗ്നവീഡിയോ ചോർന്നു; യുവതി ജീവനൊടുക്കിയതില്‍ രണ്ടുപേര്‍ക്കെതിരേ കേസ്

Jul 7, 2025 08:49 AM

ആൺസുഹൃത്തിൻ്റെ ഫോണിൽനിന്ന് നഗ്നവീഡിയോ ചോർന്നു; യുവതി ജീവനൊടുക്കിയതില്‍ രണ്ടുപേര്‍ക്കെതിരേ കേസ്

ഗുജറാത്തിലെ ചന്ദ്‌ഖേദയില്‍ 21 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ പൊലീസ്...

Read More >>
ഗർഭംധരിച്ചത് ആരിൽ നിന്ന് ? അടൂരിലെ അനാഥാലയത്തിലെ പെൺകുട്ടി പ്രായപൂർത്തിയാകാതെ ഗർഭിണിയായ സംഭവം; ഡിഎന്‍എ പരിശോധന നടത്താന്‍ പൊലീസ്

Jul 7, 2025 07:38 AM

ഗർഭംധരിച്ചത് ആരിൽ നിന്ന് ? അടൂരിലെ അനാഥാലയത്തിലെ പെൺകുട്ടി പ്രായപൂർത്തിയാകാതെ ഗർഭിണിയായ സംഭവം; ഡിഎന്‍എ പരിശോധന നടത്താന്‍ പൊലീസ്

അടൂരിലെ അനാഥാലയത്തിലെ പെൺകുട്ടി പ്രായപൂർത്തിയാകാതെ ഗർഭിണിയായ സംഭവം; ഡിഎന്‍എ പരിശോധന നടത്താന്‍...

Read More >>
കഞ്ചാവ് ബാബു ആര്? കോഴിക്കോട്ടെ രണ്ടുപേരെ കൊന്നുവെന്ന വെളിപ്പെടുത്തൽ; ദുരൂഹ മരണ ഫയലുകൾ തപ്പിയെടുക്കാൻ പൊലീസ്

Jul 7, 2025 06:53 AM

കഞ്ചാവ് ബാബു ആര്? കോഴിക്കോട്ടെ രണ്ടുപേരെ കൊന്നുവെന്ന വെളിപ്പെടുത്തൽ; ദുരൂഹ മരണ ഫയലുകൾ തപ്പിയെടുക്കാൻ പൊലീസ്

കഞ്ചാവ് ബാബു ആര്? കോഴിക്കോട്ടെ രണ്ടുപേരെ കൊന്നുവെന്ന വെളിപ്പെടുത്തൽ; ഒരു കാര്യവും ബന്ധിപ്പിക്കാനാവാതെ...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}