കണ്ണൂരിൽ സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ കൊല്ലാൻ ശ്രമിച്ച കേസ്: 12- സിപിഎം പ്രവർത്തകർക്ക് ഏഴ് വർഷം തടവ്

കണ്ണൂരിൽ സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ കൊല്ലാൻ ശ്രമിച്ച കേസ്: 12- സിപിഎം പ്രവർത്തകർക്ക് ഏഴ് വർഷം തടവ്
Jul 2, 2025 12:57 PM | By VIPIN P V

കണ്ണൂർ : ( www.truevisionnews.com ) കണ്ണൂരിൽ സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 12 സിപിഎം പ്രവർത്തകർക്ക് ഏഴ് വർഷം തടവ്. ഇ​രി​വേ​രി മു​തു​കു​റ്റി ചാ​ലി​ല്‍ പൊ​യി​ല്‍ വീ​ട്ടി​ല്‍ സി.​പി ര​ഞ്ജി​ത്ത് (30), സ​ഹോ​ദ​ര​ന്‍ സി.​പി. ര​ജീ​ഷ് (28) എ​ന്നി​വ​രെ ബൈ​ക്കി​ല്‍ യാ​ത്ര​ചെ​യ്യ​വെ മു​തു​കു​റ്റി​യി​ല്‍ വെ​ച്ച് ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തു​വാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ലാ​ണ് 12 സി.​പി. എം ​പ്ര​വ​ര്‍ത്ത​ക​രെ കോ​ട​തി കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യിരുന്നു.

ര​ണ്ടാം പ്ര​തി ത​ല​വി​ല്‍ ചെ​മ്പി​ലോ​ട് സ്വ​ദേ​ശി ലി​ജി​ന്‍ (33), മൂ​ന്നാം പ്ര​തി ത​ല​വി​ല്‍ ചാ​ലി​ല്‍ പ​റ​മ്പ​ത്ത് ഹൗ​സി​ല്‍ വി​ജി​ല്‍ (39), നാ​ലാം പ്ര​തി ത​ല​വി​ല്‍ കു​നി​മേ​ല്‍ ഹൗ​സി​ല്‍ സു​ധി (44), അ​ഞ്ചാം പ്ര​തി മൗ​വ്വ​ഞ്ചേ​രി ക​ണ്ണോ​ത്ത് ഹൗ​സി​ല്‍ മി​ഥു​ന്‍ (32), ആ​റാം പ്ര​തി ക​ണ​യ​ന്നൂ​ര്‍ മു​ക്ക​ണ്ണ​ന്‍മാ​ര്‍ ഹൗ​സി​ല്‍ ഷി​നോ​ജ് (38), ഏ​ഴാം പ്ര​തി ക​ണ​യ​ന്നൂ​ര്‍ പാ​ടി​ച്ചാ​ല്‍ ഹൗ​സി​ല്‍ സാ​യൂ​ജ് (35), എ​ട്ടാം പ്ര​തി ചെ​മ്പി​ലോ​ട് പീ​ടി​ക​ക്ക​ണ്ടി ഹൗ​സി​ല്‍ ഹാ​ഷിം എ​ന്ന ബ്രോ​ക്ക​ര്‍ ഹാ​ഷിം (45), ഒ​മ്പ​താം പ്ര​തി ഇ​രി​വേ​രി ഈ​യ്യ​ത്തും​ചാ​ലി​ല്‍ ഹൗ​സി​ല്‍ ഷി​നാ​ല്‍ (33),

പ​ത്താം പ്ര​തി ത​ല​വി​ല്‍ കു​ള​ങ്ങ​ര​മ​ഠ​ത്തി​ല്‍ ഹൗ​സി​ല്‍ സു​ബി​ന്‍ (37), പ​തി​നൊ​ന്നാം പ്ര​തി ചെ​മ്പി​ലോ​ട് ര​മ്യ നി​വാ​സി​ല്‍ രാ​ഹു​ല്‍ (32), പ​ന്ത്ര​ണ്ടാം പ്ര​തി ചെ​മ്പി​ലോ​ട് ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ റ​നീ​ഷ് (36), പ​തി​മൂ​ന്നാം പ്ര​തി ചെ​മ്പി​ലോ​ട് വി​നീ​ത് നി​വാ​സി​ല്‍ പ​റ​മ്പ​ത്ത് വി​നീ​ത് (37) എ​ന്നി​വ​രെ​യാ​ണ് കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി​യ​ത്. അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍സ് കോ​ട​തി (മൂ​ന്ന്) ജ​ഡ്ജി റൂ​ബി കെ. ​ജോ​സാ​ണ് പ്ര​തി​ക​ളെ കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി​യ​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി വി​നു വി​ചാ​ര​ണ വേ​ള​യി​ല്‍ ഹാ​ജ​രാ​വാ​ത്ത​തി​നാ​ല്‍ കേ​സ് പി​ന്നീ​ട് പ്ര​ത്യേ​കം പ​രി​ഗ​ണി​ക്കും.

2015 ഫെ​ബ്രു​വ​രി 25 ന് ​രാ​വി​ലെ 8.30 ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ഞ്ജി​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ആ​ഴ്ച​ക​ളോ​ളം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​യാ​ളു​ടെ ത​ല​ക്കും കൈ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. വ​ല​ത് കൈ​പ്പ​ത്തി അ​റ്റു തൂ​ങ്ങി​യ നി​ല​യി​ലു​മാ​യി​രു​ന്നു. കേ​സി​ലെ ഒ​മ്പ​ത്, 11 പ്ര​തി​ക​ള്‍ വി​ചാ​ര​ണ​ക്ക് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്നി​ല്ല. പ​തി​നൊ​ന്നാം പ്ര​തി രാ​ഹു​ല്‍ ഇ​ന്ത്യ​ന്‍ ആ​ര്‍മി​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​ണ്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. കെ. ​രൂ​പേ​ഷാ​ണ് ഹാ​ജ​രാ​വു​ന്ന​ത്.പത്ത് വർഷങ്ങൾക്ക് ശേഷമാണ് കോടതി വിധി.




kannur native bjp workers attempted murder case seven cpm workers convicted

Next TV

Related Stories
തേങ്ങ പറിക്കാൻ കയറി, കണ്ണൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

Jul 9, 2025 06:09 AM

തേങ്ങ പറിക്കാൻ കയറി, കണ്ണൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

കണ്ണൂരിൽ കടന്നൽ കുത്തേറ്റ് വയോധികൻ...

Read More >>
അത്ഭുത രക്ഷ...! കണ്ണൂരിൽ സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jul 5, 2025 04:56 PM

അത്ഭുത രക്ഷ...! കണ്ണൂരിൽ സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂരിൽ സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത്...

Read More >>
കണ്ണൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു..ദാരുണം...!

Jul 5, 2025 12:11 PM

കണ്ണൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു..ദാരുണം...!

കണ്ണൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ...

Read More >>
പേടിക്കണ്ട അത് പോട്ടൂല, കണ്ണൂർ ഉ​പ്പി​ല​പീ​ടി​ക​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് വ്യാ​ജ ബോം​ബെന്ന് സ്ഥിരീകരണം

Jul 3, 2025 12:56 PM

പേടിക്കണ്ട അത് പോട്ടൂല, കണ്ണൂർ ഉ​പ്പി​ല​പീ​ടി​ക​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് വ്യാ​ജ ബോം​ബെന്ന് സ്ഥിരീകരണം

കണ്ണൂർ ഉ​പ്പി​ല​പീ​ടി​ക​യി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത് വ്യാ​ജ ബോം​ബാ​ണെ​ന്ന് ബോം​ബ്...

Read More >>
വ​ല​ത് കൈ​പ്പ​ത്തി അ​റ്റു തൂ​ങ്ങി; തലശ്ശേരിയിൽ   ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​യ സ​ഹോ​ദ​ര​ങ്ങ​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേസ്, 12 സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷ ഇന്ന്

Jul 2, 2025 11:12 AM

വ​ല​ത് കൈ​പ്പ​ത്തി അ​റ്റു തൂ​ങ്ങി; തലശ്ശേരിയിൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​യ സ​ഹോ​ദ​ര​ങ്ങ​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേസ്, 12 സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷ ഇന്ന്

ബി.​ജെ.​പി-​ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ സ​ഹോ​ദ​ര​ങ്ങ​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേസ് 12 സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷ...

Read More >>
Top Stories










//Truevisionall