അനാസ്ഥ ജീവനെടുത്തു...? പിഴവ് ആരുടേത്...? ഹൃദ്രോഗ ചികിത്സക്കെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു; ആശുപത്രി ചികിത്സ വൈകിപ്പിച്ചെന്ന് ബന്ധുക്കൾ

അനാസ്ഥ ജീവനെടുത്തു...? പിഴവ് ആരുടേത്...? ഹൃദ്രോഗ ചികിത്സക്കെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു; ആശുപത്രി ചികിത്സ വൈകിപ്പിച്ചെന്ന് ബന്ധുക്കൾ
Jun 28, 2025 12:48 PM | By Susmitha Surendran

പാലക്കാട്: (truevisionnews.com) പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന് പരാതി. ഹൃദ്രോഗ ചികിത്സയ്‌ക്കെത്തിയ മലമ്പുഴ ആനക്കല്ല് സ്വദേശി സനില്‍ നാരായണനാണ് മരിച്ചത്. മുന്നറിയിപ്പുകളില്ലാതെ ഇന്നലെ ആശുപത്രിയില്‍ നിന്നും സിസ്ചാര്‍ജ് ചെയ്‌തെന്നാണ് പരാതി.

പിന്നാലെ വീട്ടിലെത്തിയ സനില്‍ കുഴഞ്ഞു വീണു മരിച്ചെന്നും ബന്ധുക്കള്‍ പറയുന്നു. ഗുരുതര പ്രശ്‌നമില്ലാത്തതിനാലാണ് ഡിസ്ചാര്‍ജ് നല്‍കിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

24 -ാം തിയ്യതി നെഞ്ചുവേദന വന്ന് ആശുപത്രിയില്‍ ചികിത്സക്കെത്തി, മൂന്നു ദിവസം ഐസിയുവില്‍ ചികിത്സനടത്തി, നാലാം തീയതി ആന്‍ജിയോഗ്രാമിന് നിര്‍ദേശം നല്‍കിയിരുന്നു. ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. ഡോക്ടറെ തടഞ്ഞുവച്ച ബന്ധുക്കള്‍ പ്രതിഷേധിച്ചു. ആര്‍എംഒ അന്വേഷണം ആരംഭിച്ചു.

Complaint alleging young man died medical negligence Palakkad District Hospital.

Next TV

Related Stories
കോഴിക്കോട് വടകരയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി

Jul 30, 2025 10:21 AM

കോഴിക്കോട് വടകരയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി

വടകര തിരുവള്ളൂരിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന്...

Read More >>
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ദുരന്ത ബാധിതർക്കുള്ള വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂർത്തിയാക്കും- മന്ത്രി കെ രാജന്‍

Jul 30, 2025 09:44 AM

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ദുരന്ത ബാധിതർക്കുള്ള വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂർത്തിയാക്കും- മന്ത്രി കെ രാജന്‍

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ...

Read More >>
ദുരൂഹത നീക്കാൻ റീ പോസ്റ്റ്മോർട്ടം; അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Jul 30, 2025 09:40 AM

ദുരൂഹത നീക്കാൻ റീ പോസ്റ്റ്മോർട്ടം; അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ദുരൂഹത നീക്കാൻ റീ പോസ്റ്റ്മോർട്ടം അതുല്യയുടെ മൃതദേഹം...

Read More >>
ബഹുമതി ഡോ. ദീപയ്ക്ക്; തെങ്ങിൽനിന്ന് മുറിവുണക്കുന്ന മരുന്ന്, മാലിന്യസംസ്കരണത്തിന് പുത്തൻ ഡിസൈൻ, രണ്ട് പേറ്റൻ്റുകൾ സ്വന്തമാക്കി

Jul 30, 2025 08:53 AM

ബഹുമതി ഡോ. ദീപയ്ക്ക്; തെങ്ങിൽനിന്ന് മുറിവുണക്കുന്ന മരുന്ന്, മാലിന്യസംസ്കരണത്തിന് പുത്തൻ ഡിസൈൻ, രണ്ട് പേറ്റൻ്റുകൾ സ്വന്തമാക്കി

ഇന്ത്യൻ പേറ്റൻ്റ്, പേറ്റൻ്റ് ഡിസൈൻ രജിസ്ട്രേഷൻ എന്നിവ സ്വന്തമാക്കി ഡോ. ദീപ ജി. മുരിക്കൽ...

Read More >>
Top Stories

Entertainment News

//Truevisionall