മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു; അയൽവസിയായ യുവതിയേയും തീ കൊളുത്തി, പ്രതി ഒളിവിൽ

മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു; അയൽവസിയായ യുവതിയേയും തീ കൊളുത്തി, പ്രതി ഒളിവിൽ
Jun 26, 2025 10:15 AM | By VIPIN P V

കാസർഗോഡ്: ( www.truevisionnews.com ) മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ (60) ആണ് കൊല്ലപ്പെട്ടത്. അയൽവാസി ലൊലിറ്റയ്ക്ക് (30) നേരെയും അക്രമം നടന്നു. പ്രതി മെൽവിൻ ഒളിവിൽ. എന്തിനാണ് അക്രമം നടത്തിയത് എന്നതിൽ വ്യക്തത വന്നിട്ടില്ല.

ഇന്ന് പുലർച്ചെയാണ് അക്രമം ഉണ്ടായത്. അയൽവാസി ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയ്ക്ക് പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. യുവതിയെയും തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.

വീട്ടിൽ ഉറങ്ങുകയായിരുന്ന അമ്മയ്ക്ക് നേരെയായിരുന്നു ആദ്യം ആക്രമം നടത്തിയത്. അമ്മയും മകനും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. പ്രതിയുടെ മറ്റൊരു സഹോദരൻ കുവൈറ്റിൽ ജോലി ചെയ്യുന്നു. പ്രതി കെട്ടിട നിർമാണ തൊഴിലാളിയാണ് എന്നാണ് പൊലീസ് പറയുന്നത്.

son burns mother death manjeshwaram

Next TV

Related Stories
സ്നേഹിച്ചുകൊണ്ട് ജീവനെടുത്തു ...; ഭർതൃമതിയായ യുവതിയെ ഇൻസ്റ്റാഗ്രാം സുഹൃത്ത് കൊന്ന് ആഭരണം കവർന്നു

Jun 25, 2025 10:15 PM

സ്നേഹിച്ചുകൊണ്ട് ജീവനെടുത്തു ...; ഭർതൃമതിയായ യുവതിയെ ഇൻസ്റ്റാഗ്രാം സുഹൃത്ത് കൊന്ന് ആഭരണം കവർന്നു

ഭർതൃമതിയായ യുവതിയെ സുഹൃത്ത് കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നശേഷം മൃതദേഹം...

Read More >>
ഹിന്ദു മുന്നണി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

Jun 25, 2025 02:43 PM

ഹിന്ദു മുന്നണി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

ഹിന്ദു മുന്നണി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു....

Read More >>
 മനംനൊന്താണ് പോയത് ....! കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ ഭര്‍ത്താവിനയച്ച് ഭാര്യ; വിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി

Jun 25, 2025 11:35 AM

മനംനൊന്താണ് പോയത് ....! കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ ഭര്‍ത്താവിനയച്ച് ഭാര്യ; വിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി

കാമുകനൊപ്പമുള്ള രംഗങ്ങള്‍ അയച്ചുകൊടുത്ത് ഭാര്യ, ചിത്രങ്ങള്‍ കണ്ടയുടന്‍ മനോവിഷമത്തില്‍ ഭര്‍ത്താവ്...

Read More >>
കോഴിക്കോട് താമരശ്ശേരിയിൽ പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

Jun 25, 2025 07:43 AM

കോഴിക്കോട് താമരശ്ശേരിയിൽ പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

താമരശ്ശേരിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച...

Read More >>
Top Stories