ക്രൂരത ...; വിവാഹം കഴിക്കാൻ വിസമ്മതിച്ചു, വീട്ടിൽ കടന്നുകയറിയ യുവാവ് ടെറസിൽനിന്നു യുവതിയെ തള്ളിയി‍‌ട്ടു കൊലപ്പെടുത്തി

ക്രൂരത ...;  വിവാഹം കഴിക്കാൻ വിസമ്മതിച്ചു,   വീട്ടിൽ കടന്നുകയറിയ യുവാവ് ടെറസിൽനിന്നു യുവതിയെ തള്ളിയി‍‌ട്ടു കൊലപ്പെടുത്തി
Jun 25, 2025 11:22 AM | By Susmitha Surendran

ന്യൂ‍ഡൽഹി : (truevisionnews.com) വീട്ടിൽ കടന്നുകയറിയ യുവാവ് ടെറസിൽനിന്നു യുവതിയെ തള്ളിയി‍‌ട്ടു കൊലപ്പെടുത്തി. ജ്യോതി നഗർ സ്വദേശി നേഹ (19) കൊല്ലപ്പെട്ട കേസിൽ പ്രതി മൊറാദിബാദ് സ്വദേശി തൗഫീഖിനെ കണ്ടെത്താനായി അന്വേഷണം നടത്തുകയാണെന്നു പൊലീസ് അറിയിച്ചു.

അഞ്ചാം നിലയിൽനിന്നാണു നേഹയെ തള്ളിയിട്ടത്. വാട്ടർ കണക്‌ഷൻ ശരിയാണോ എന്നു പരിശോധിക്കാനാണു നേഹ ടെറസിലേക്ക് പോയത്. പിന്നാലെയെത്തിയ തൗഫീഖ് തർക്കത്തിനുശേഷം നേഹയെ ടെറസിൽനിന്ന് തള്ളിയിടുകയായിരുന്നു. ബഹളം കേട്ടു നേഹയുടെ പിതാവ് സുരേന്ദർ കുമാർ ഓടിയെത്തിയെങ്കിലും നേഹയെ രക്ഷിക്കാനായില്ല. അയൽക്കാർ പിടികൂടാൻ ശ്രമിച്ചെങ്കിലും തൗഫീഖ് ഓടിരക്ഷപ്പെട്ടു.

തൗഫീഖും നേഹയും വർഷങ്ങളായി പരിചയമുള്ളവരാണ്. തനിക്ക് സഹോദരിയില്ലെന്നും നേഹ സഹോദരിയെ പോലെയാണെന്നുമാണ് തൗഫീഖ് പറഞ്ഞിരുന്നത്. തൗഫീഖിന് സഹോദരിയുണ്ടെന്ന് പിന്നീട് വ്യക്തമായതോടെ നേഹയും കുടുംബവും ഇയാളിൽനിന്ന് അകന്നു. ഇതോടെ തൗഫീഖ് ഉപദ്രവം ആരംഭിച്ചു. തന്നെ വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ടു ബഹളമുണ്ടാക്കി. ഒരാഴ്ച മുൻപും ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം പറഞ്ഞു. അടുത്തിടെയാണ് നേഹയ്ക്ക് ഒരു എണ്ണക്കമ്പനിയിൽ ജോലി ലഭിച്ചത്. പിതാവിനും പുതിയ ജോലി ലഭിച്ചിരുന്നു. ഇതിന്റെ സന്തോഷത്തിനിടെയാണു ദുരന്തം സംഭവിച്ചത്.

young man who broke house threw young woman off terrace killing her.

Next TV

Related Stories
പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

Jul 27, 2025 08:00 PM

പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ...

Read More >>
വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Jul 27, 2025 06:05 PM

വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്...

Read More >>
ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

Jul 27, 2025 05:42 PM

ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

ഒഡീഷയിൽ പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ്...

Read More >>
 തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

Jul 27, 2025 04:40 PM

തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

കൊല്ലം എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ...

Read More >>
'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

Jul 27, 2025 02:39 PM

'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍...

Read More >>
മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ നിരന്തര പീഡനം; സഹികെട്ട്  മൂന്ന് പെൺമക്കളെയും വിഷം കൊടുത്ത് കൊന്ന് അമ്മ

Jul 27, 2025 01:33 PM

മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ നിരന്തര പീഡനം; സഹികെട്ട് മൂന്ന് പെൺമക്കളെയും വിഷം കൊടുത്ത് കൊന്ന് അമ്മ

മുംബൈ മദ്യപാനിയായ ഭർത്താവിന്റെ ക്രൂരതകൾ സഹിക്കാനാകാതെ 27 കാരി മൂന്ന് പെൺമക്കളെ വിഷം കൊടുത്തു...

Read More >>
Top Stories

//Truevisionall